WhatsApp Join Here

Search Suggest

വായനാദിന ക്വിസ് 2025 | Vayana Dina Quiz Malayalam 2025 | Reading Day Quiz Malayalam 2025 |Vayana Dina Quiz pdf 2025

Vayana Dina Quiz
01

വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും' എന്ന് പറഞ്ഞതാര് ?

കുഞ്ഞുണ്ണിമാഷ്

02

പി.എൻ.പണിക്കർ ജന്മനാട്ടിൽ ആരംഭിച്ച വായനശാലയുടെ പേര് ?

സനാതനധർമം

03

നോൺസെൻസ് കവിതകൾ' എന്ന പേരിൽ ആദ്യമായി കവിതാസമാഹാരം പുറത്തിറക്കിയ കവി ആര് ?

കുഞ്ഞുണ്ണിമാഷ്

04

ലോക പുസ്‌തക ദിനമായി ആചരിക്കുന്ന ദിവസം എന്ന് ?

ഏപ്രിൽ 23

05

ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുസ്‌തകം വായിക്കുന്ന രീതി അറിയപ്പെടുന്നത് ?

ഇ-വായന

06

രാജ്യങ്ങളിൽ നിരോധിക്കപ്പെടുന്ന പുസ്‌തകങ്ങൾ അറയപ്പെടുന്ന പേര് ?

റെഡ് ബുക്ക്

07

ആദ്യമായി മലയാള അക്ഷരം അച്ചടിച്ച് ഗ്രന്ഥം ഏതാണ് ?

ഹോർത്തൂസ് മലബാറിക്കസ്

08

1829 -ൽ കേരളത്തിലെ ആദ്യത്തെ പൊതു വായനശാല തിരുവനന്തപുരത്ത് സ്ഥാപിച്ചതാര് ?

സ്വാതിതിരുനാൾ

09

കേരളത്തിലെ ആദ്യത്തെ വായനശാല ഏതാണ്?

ദേശസേവിനി ഗ്രാമീണ വായനശാല (എറണാകുളം)

10

തിരുവിതാംകൂർ ലൈബ്രറി അസോസിയേഷൻ്റെ മുദ്രാവാക്യം എന്താണ് ?

വായിച്ചു വളരുക

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.