WhatsApp Join Here

Search Suggest

SPC Quiz 2025 | എസ്.പി.സി ക്വിസ് 2025 | Student Police Cadet Selection Test Questions and Answers

SPC Quiz
01

SPC യുടെ പൂർണ്ണരൂപം എന്താണ് ?

Student Police Cadet

02

SPC പദ്ധതി കേരളത്തിൽ ഔദ്യോഗികമായി ആരംഭിച്ച വർഷം?

2010 ആഗസ്റ്റ് 02

03

SPC ദിനം ആചരിക്കുന്നതെന്നാണ് ?

ആഗസ്റ്റ് 02

04

SPC പതാകയുടെ നിറം എന്താണ് ?

നീല

05

SPC യുടെ പതാക പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണ് ?

ദേശീയ സമഗ്രത അടിസ്ഥാനമാക്കിയുള്ള അച്ചടക്കം സർഗാത്മകത

06

SPC പദ്ധതി സ്കൂളുകളിൽ ആരംഭിച്ചത് എന്നാണ് ?

2010 ആഗസ്റ്റ് 27

07

SPC cadet's day ആ യി ആചരിക്കുന്നത് എന്നാണ് ?

ആഗസ്റ്റ് 27

08

SPC യുടെ സ്കൂൾ തല ഉപദേശക സമിതി ചെയർമാൻ ആരാണ് ?

പ്രധാനാധ്യാപകൻ

09

SPC വിർച്വൽ ക്ലാസിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പരമ്പരയുടെ പേര് എന്താണ് ?

അകലങ്ങളിലെ പ്രപഞ്ചം)

10

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക വെബ് പേജ് ഏതാണ് ?

www.studentpolicecadet.org

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.