SECOND TERM EXAM-2024-25-TIME TABLE
2024-25 വർഷത്തെ അർദ്ധ വാർഷിക പരീക്ഷയുടെ ടൈ ടേബിൾ
പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്രശിക്ഷാ കേരളം അർദ്ധവാർഷിക മൂല്യനിർണയം 2024-25
സമയ വിവര പട്ടിക -എൽ.പി./യു.പി
ഒന്നാം ക്ലാസ്സ്
13.12.2024
വെള്ളി
ഇംഗ്ലീഷ്
10am-12.15pm
2pm-4.15pm
16.12.2024
തിങ്കൾ
ഉദ്ഗ്രഥിതം 1
10am-12.15pm
1.30pm-3.45pm
17.12.2024
ചൊവ്വ
ഉദ്ഗ്രഥിതം 2
10am-12.15pm
1.30pm-3.45pm
18.12.2024
ബുധൻ
ഉദ്ഗ്രഥിതം 3
10am-12.15pm
1.30pm-3.45pm
19.12.2024
വ്യാഴം
അറബിക്/സംസ്കൃതം
10am-12.15pm
1.30pm-3.45pm
രണ്ടാം ക്ലാസ്സ്
13.12.2024
വെള്ളി
അറബിക്/ സംസ്കൃതം
10am-12.15pm
2pm-4.15pm
16.12.2024
തിങ്കൾ
ഉദ്ഗ്രഥിതം 1
10am-12.15pm
1.30pm-3.45pm
17.12.2024
ചൊവ്വ
ഉദ്ഗ്രഥിതം 2
10am-12.15pm
1.30pm-3.45pm
18.12.2024
ബുധൻ
ഉദ്ഗ്രഥിതം 3
10am-12.15pm
1.30pm-3.45pm
19.12.2024
വ്യാഴം
ഇംഗ്ലീഷ്
10am-12.15pm
1.30pm-3.45pm
മൂന്നാം ക്ലാസ്സ്
13.12.2024
വെള്ളി
ഇംഗ്ലീഷ്
10am-12.15pm
16.12.2024
തിങ്കൾ
പരിസര പഠനം
10am-12.15pm
17.12.2024
ചൊവ്വ
അറബിക്/സംസ്കൃതം
10am-12.15pm
18.12.2024
ബുധൻ
ഗണിതം
10am-12.15pm
19.12.2024
വ്യാഴം
മലയാളം/തമിഴ്/ കന്നഡ
10am-12.15pm
നലാം ക്ലാസ്സ്
13.12.2024
വെള്ളി
മലയാളം/തമിഴ്/ കന്നഡ
10am-12.15pm
16.12.2024
തിങ്കൾ
ഇംഗ്ലീഷ്
10am-12.15pm
17.12.2024
ചൊവ്വ
ഗണിതം
10am-12.15pm
18.12.2024
ബുധൻ
അറബിക്/സംസ്കൃതം
10am-12.15pm
19.12.2024
വ്യാഴം
പരിസരപഠനം
10am-12.15pm
അഞ്ചാം ക്ലാസ്സ്
11.12.2024
ബുധൻ
മലയാളം/അറബിക്/ സംസ്കൃതം/തമിഴ്/കന്നഡ/ഹുറുദു
10am-12.15pm
12.12.2024
വ്യാഴം
ഇംഗ്ലീഷ്
10am-12.15pm
13.12.2024
വെള്ളി
മലയാളംII
10am-12.15pm
16.12.2024
തിങ്കൾ
സാമൂഹ്യ ശാസ്ത്രം
10am-12.15pm
17.12.2024
ചൊവ്വ
അടിസ്ഥാന ശാസ്ത്രം
10am-12.15pm
17.12.2024
ചൊവ്വ
കല, പ്രവൃത്തി,ആരോഗ്യ കായിക വിദ്യാഭ്യാസം
1.30pm-3.45pm
18.12.2024
ബുധൻ
ഗണിതം
10am-12.15pm
19.12.2024
വ്യാഴം
ഹിന്ദി
10am-12.15pm
ആറാം ക്ലാസ്സ്
11.12.2024
ബുധൻ
മലയാളം/അറബിക്/ സംസ്കൃതം/തമിഴ്/കന്നഡ/ഹുറുദു
1.30pm-3.45pm
12.12.2024
വ്യാഴം
ഹിന്ദി
1.30pm-3.45pm
13.12.2024
വെള്ളി
മലയാളം II
2pm-4.15pm
16.12.2024
തിങ്കൾ
സാമൂഹ്യ ശാസ്ത്രം
10am-12.15pm
17.12.2024
ചൊവ്വ
ഗണിതം
10am-12.15pm
18.12.2024
ബുധൻ
ഇംഗ്ലീഷ്
1.30pm-3.45pm
19.12.2024
ബുധൻ
അടിസ്ഥാന ശാസ്ത്രം
10am-12.15pm
19.12.2024
വ്യാഴം
കല, പ്രവൃത്തി,ആരോഗ്യ കായിക വിദ്യാഭ്യാസം
1.30pm-3.45pm
ഏഴാം ക്ലാസ്സ്
11.12.2024
വെള്ളി
മലയാളം II
1.30pm-3.45pm
12.12.2024
വെള്ളി
ഇംഗ്ലീഷ്
1.30pm-3.45pm
13.12.2024
വെള്ളി
ഗണിതം
10am-12.15pm
16.12.2024
തിങ്കൾ
മലയാളം/അറബിക്/ സംസ്കൃതം/തമിഴ്/കന്നഡ/ഹുറുദു
1.30pm-3.45pm
17.12.2024
ചൊവ്വ
അടിസ്ഥാന ശാസ്ത്രം
1.30pm-3.45pm
18.12.2024
ചൊവ്വ
ഹിന്ദി
10am-12.15pm
18.12.2024
ബുധൻ
കല, പ്രവൃത്തി,ആരോഗ്യ കായിക വിദ്യാഭ്യാസം
1.30pm-3.45pm
19.12.2024
വ്യാഴം
സാമൂഹ്യ ശാസ്ത്രം
1.30pm-3.45pm
കുറിപ്പ്
- പരീക്ഷക്ക് 2 മണിക്കൂർ ദൈർഘ്യം ഉണ്ടായിരിക്കും. പരീക്ഷാദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 10.15 വരെയും ഉച്ചയ്ക്ക് 1.10 മണി മുതൽ 1.45 വരെയും കൂൻ രാഫ് ടൈം നല്കേണ്ടതാണ്.
. - വെള്ളിയാഴ്‌ച ഉച്ചക്കുള്ള പരീക്ഷ 2 മുതൽ 4.15 വരെ ആയിരിക്കും. ( 2 മുതൽ 215 വരെ കൂൾ ഓഫ് ടൈം)
- ഒന്ന് രണ്ട് ക്ലാസകളിൽ പരീക്ഷയുടെ സമയ ദൈർഘ്യം നൽകിയിട്ടില്ല. പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൂല്യ നിർണയം അവസാനിപ്പിക്കാവുന്നതാണ്