1) അന്താരാഷ്ട്ര റെഡ് ക്രോസ്സിന്റെ ആസ്ഥാനം ഏത് രാജ്യത്താണ് ?
സ്വിറ്റ്സർലൻഡ്
2)ഐവർ സംഘത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
തിയോഡർ മൗനോയർ
3) ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനം ആരംഭിച്ചത് എന്നാണ് ?
1920
4)ജനീവ കരാർ ഒപ്പുവച്ച വർഷം ?
1864
5) യൂറോപ്പിൽ ജയിൽ പരിഷ്കരണത്തിന് ശ്രമിച്ചത് ആര് ?
എലിസബത്ത് ഫ്രൈ
6)IRCS പൂർണ്ണരൂപം എഴുതുക ?
INDIAN RED CROSS SOCIETY
7) ആദ്യത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഡ്യൂനന്റെനൊപ്പം പങ്കിട്ടത് ആര് ?
ഫ്രെഡറിക് പാസ്സി
8) റെഡ് ക്രോസിന്റെ അന്തർദേശസമിതിക്ക് മൂന്നാമത് നോബൽ സമ്മാനം ലഭിച്ച വർഷം ?
1963
9) ഇന്ത്യപാക്ക് യുദ്ധം നടന്ന വർഷം ?
1971
10)കേരളറെഡ് ക്രോസിന്റെ പ്രസിഡന്റ് ആര് ?
ഗവർണർ
11) വാഹനങ്ങളുടെവേഗത നിയന്ത്രിക്കുന്നതിനുള്ള ഉപകരണം ഏത് ?
സ്പീഡ് ഗവർണർ
12) ജീൻഹെൻട്രി ഡ്യൂനന്റിന്റെ ജന്മദേശം ?
സ്വിറ്റ്സർലൻഡിലെ ജനീവ
13) ഇന്ത്യയിൽ ആദ്യമായി ജെ ആർസി പ്രവർത്തനം ആരംഭിച്ച സംസ്ഥാനം ?
പഞ്ചാബ്
14)സോൾഫെറിനോ യുദ്ധവേളയിൽ ഡ്യൂനന്റ് സിവിൽ ഡോക്‌ടർമാരെയും സന്നദ്ധപ്രവർത്തകരെയും ഏത് പള്ളിയിലാണ് വിളിച്ച് ചേർത്തത് ?
കാസ്റ്റി ക്ലിയോൺ പള്ളി
15) റെഡ് ക്രോസിന്റെ ആദ്യപ്രധാന സേവനം ഉണ്ടായ യുദ്ധം ?
ഫ്രാങ്കോ പ്രഷ്യൻ യുദ്ധം
16) റെഡ് ക്രോസിന്റെ മുഖവാക്യം ?
മാനവികതയുടെ കരുത്ത്
17) ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെ ?
ന്യൂഡൽഹി
18) ജൂനിയർ റെഡ് ക്രോസ് പ്രസ്ഥാനം അമേരിക്കയിൽ രൂപീകരിച്ച വർഷം ?
1917
19) അമേരിക്കൻ റെഡ്ക്രോസ് സൊസൈറ്റിയുടെ പ്രഥമ വനിതാപ്രസിഡന്റ് ആരായിരുന്നു ?
ക്ലാരബർട്ടൺ
20) ഏറ്റവും കൂടുതൽ നോബൽ സമ്മാനം ലഭിച്ച സംഘടന ?
റെഡ് ക്രോസ്സ് (3 തവണ)
21) ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ ?
കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി
22) അമേരിക്കൻ അടിമത്ത നിർമ്മാർജ്ജനത്തിന് ഏറെ സഹായിച്ചഗ്രന്ഥം ഏത് ?
അങ്കിൾ ടോംസ് ക്യാബിൻ
23) റെഡ് ക്രോസ് രൂപീകൃതമായ വർഷം ?
1863 ഒക്ടോബർ 29
24)ഹെൻട്രിഡ്യൂണിന്റെ ഫ്രഞ്ച് ഭാഷയിൽ എഴുതിയ യുദ്ധവിവരണം ഏത് ?
ജവഹർലാൽ നെഹ്റു
സോൾഫെറി സുവനീർ (1862) ?
1955
25) NS പൂർണ്ണരൂപം എഴുതുക ?
NATIONAL SOCIETY
WhatsApp
Join Here