കേരളത്തിലെ ജില്ലകളുടെ എണ്ണം എത്രയാണ് ?
14
ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
കേരളം
ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്രയാണ് ?
14
സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ?
പാലക്കാട്
സാക്ഷരത ഏറ്റവും കൂടുതലുള്ള ജില്ല ?
പത്തനംതിട്ട
ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ ഉള്ള ജില്ല ?
മലപ്പുറം
ഏറ്റവും കുറവ് സർക്കാർ സ്കൂളുകൾ ഉള്ള ജില്ല ?
വയനാട്
തിരുവിതാംകൂറിലെ ആദ്യ കോളേജ് ഏതാണ് ?
സി.എം.എസ്. കോളേജ്
കേരളത്തിൽ ആകെയുള്ള ലോക്സഭാ സീറ്റുകൾ ?
20
കേരളത്തിൽ നിലവിലുള്ള രാജ്യസഭാ സീറ്റുകൾ ?
09
കേരള സംസ്ഥാനത്തിൻ്റെവിസ്തീർണ്ണം എത്രയാണ് ?
38863 ച.കി.മീ
ഇന്ത്യയുടെ ആകെ വിസ്‌കീർണ്ണത്തി ന്റ എത്ര ശതമാനമാണ് കേരളത്തിൻ്റെ വിസ്തീർണ്ണം ?
1.18%
കേരളത്തിന്റ ശരാശരി വീതി (കിഴക്ക് പടിഞ്ഞാറ്) എത്ര ?
35 മുതൽ 120 കിലോമീറ്റർ വരെ
ഇടവപ്പാതിയുടെ മറ്റൊരു പേര് ?
കാലവർഷം - തെക്കുപടിഞ്ഞാറൻ മൺസൂൺ
വടക്കു കിഴക്ക് മൺസൂണിനെ കേരളത്തിൽ എന്ത് വിളിക്കുന്നു ?
തുലാവർഷം
തിരുവാതിര ഞാറ്റുവേലയുടെ കാല ദൈർഘ്യം എത്ര ?
15 ദിവസം
കേരളത്തിൻ്റെ ശരാശരി വർഷപാതം എത്രയാണ് ?
30 സെ.മീ
എത്ര നീളമുള്ള പുഴകളെയാണ് കേരളത്തിൽ നദിയായി കണക്കാക്കുന്നത് ?
15 കി.മീ
യൂറോപ്യന്മാർ കടൽ മാർഗ്ഗം ഇന്ത്യയിലേക്ക് വന്ന ആദ്യ സംസ്ഥാനം ?
കേരളം
എല്ലാ ജില്ലകളിലും നേത്രബാങ്ക്, ഐ കളക്ഷൻ സെന്റർ എന്നിവ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
കേരളം
വിവാഹമോചനം ഏറ്റവും കൂടുതലുള്ള ജില്ല ഏതാണ് ?
തിരുവനന്തപുരം
കേരളത്തിലെ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ?
41
പെരിയാർ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?
ശിവഗിരിമല
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് ?
ലാറ്ററൈറ്റ്
പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
പമ്പ
അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏത് നദിയിലാണ് ?
ചാലക്കുടിപ്പുഴ
കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം എത്രയാണ് ?
05
കേരളത്തിൽ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?
17
കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ?
ആലപ്പുഴ
WhatsApp
Join Here