Table of contents
യൂറോപ്യൻമാരുടെ വരവ്
യൂറോപ്യൻമാരുടെ വരവ്
1. ആധുനിക ഇന്ത്യാചരിത്രത്തിന് തുടക്കം കുറിച്ചത്
യൂറോപ്യൻമാരുടെ ആഗമനം
2. യൂറോപ്യൻമാരുടെ കടൽമാർഗ്ഗമുള്ള ഇന്ത്യയിലെ
ആഗമനത്തിന് വഴിതെളിച്ചത്
1453 ൽ തുർക്കികൾ കോൺസ്റ്റാന്റി നോപ്പിൾ പിടിച്ചെടുത്തത്
3. ഇന്ത്യ കണ്ടെത്താനുള്ള ഔദ്യോഗിക ശ്രമം ആരംഭിച്ചത്
കൊളംബസ്
4. ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ
അറബികൾ
5. കടൽമാർഗ്ഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻമാർ
പോർച്ചുഗീസുകാർ
6. ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ മാരുടെ ക്രമം
- പോർച്ചുഗീസുകാർ
- ഡച്ചുകാർ
- ബ്രിട്ടീഷുകാർ
- ഫ്രഞ്ചുകാർ
പോർച്ചുഗീസുകാർ
8. പരന്ത്രീസുകാർ എന്നറിയപ്പെടുന്നത് ഫ്രഞ്ചുകാർ
9. ലന്തക്കാർ എന്നറിയപ്പെടുന്നത്
ഡച്ചുകാർ
10. വെള്ളക്കാർ എന്നറിയപ്പെടുന്നത് ബ്രിട്ടീഷുകാർ
11.ഏത് നൂറ്റാണ്ടിലാണ് യൂറോപ്യർ വ്യാപാരത്തിനായി കേരള തീരത്തെത്തുന്നത്
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1500
- ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1602
- ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1616
- പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1628
- ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1664
- സ്വീഡിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1731
പോർച്ചുഗീസുകാർ
പോർച്ചുഗീസുകാർ
1. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർപോർച്ചുഗീസ്
2. കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ
വാസ്കോഡഗാമ
3. വാസ്കോഡഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതി ഹാസിക യാത്ര ആരംഭിച്ച സ്ഥലം
ലിസ്ബൺ (1497)
4. വാസ്‌കോഡഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് ഭരണാധികാരി
മാനുവൽ I
5. വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിയത്
1498 മെയ് 20
6. 1498-ൽ കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് കടപ്പുറത്ത് പന്തലായനി ബീച്ചിലാണ് വാസ്കോഡ ഗാമ കപ്പലിറങ്ങിയത്.
7. വാസ്കോഡഗാമയ്ക്കൊപ്പം കേരളത്തിലെത്തിയ പോർച്ചുഗീസ് നാവികൻ
- അൽവാരോവെൻഹോവ്
8. വാസ്കോഡഗാമ സഞ്ചരിച്ച കപ്പൽ
- സെന്റ്റ് ഗബ്രിയേൽ
9. വാസ്കോഡഗാമയെ ആദ്യയാത്രയിൽ അനുഗമിച്ച കപ്പലുകൾ
- സെൻ്റ് റാഫേൽ
- സെന്റ് ബറിയോ
കോഴിക്കോട് സാമൂതിരി
11. വാസ്കോഡഗാമ ലിസ്ബണിലേയ്ക്ക് മടങ്ങി പ്പോയ വർഷം
1499
12. വാസ്കോഡഗാമ രണ്ടാമതായി കേരളത്തിൽ എത്തിയ വർഷം
1502
13. വാസ്കോഡഗാമ അവസാനമായി (മൂന്നാമതായി) കേരളത്തിൽ എത്തിയ വർഷം
1524
14. വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോ യിയായി കേരളത്തിൽ എത്തിയ വർഷം
1524
15. വാസ്കോഡഗാമ അന്തരിച്ച വർഷം
1524 ഡിസംബർ 24
16. വാസ്കോഡഗാമയുടെ ഭൗതികാവശിഷ്ടം ആദ്യം അടക്കം ചെയ്‌തിരുന്ന പള്ളി
സെന്റ് ഫ്രാൻസിസ് ചർച്ച് (കൊച്ചി)
17. വാസ്കോഡഗാമയുടെ ഭൗതികശരീരം കൊച്ചി യിൽ നിന്നും മാറ്റി പോർച്ചുഗീസിലേക്ക് കൊണ്ടു പോയ വർഷം
1539
18. വാസ്കോഡഗാമയുടെ ഭൗതികാവശിഷ്ടം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്
ജെറോനിമസ് കത്തീഡ്രൽ (ലിസ്ബൺ)
19. വാസ്കോഡഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യു ന്നത്
ഗോവ
20. ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി എന്ന് വാസ്കോഡഗാമയെ വിശേഷിപ്പിച്ചത്
മാനുവൽ രാജാവ്
പോർച്ചുഗീസ് സാമ്രാജ്യം
പോർച്ചുഗീസ് സാമ്രാജ്യം
1.പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായത്1628
2.പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കോളനികൾ
ഗോവ, ദാമൻ & ദിയു
3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ യൂറോപ്യൻമാർ
പോർച്ചുഗീസുകാർ
4. ഇന്ത്യയിൽ പോർച്ചുഗീസ് ഉണ്ടായിരുന്നത് സാന്നിദ്ധ്യം
463 വർഷം (1498-1961)
5. ആദ്യമായി ഇന്ത്യയിലെത്തിയതും അവസാന മായി ഇന്ത്യ വിട്ടുപോയതുമായ യൂറോപ്യൻ ശക്തികൾ
പോർച്ചുഗീസുകാർ
6. പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനം
കൊച്ചി
7. പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പിൽക്കാല തലസ്ഥാനം
ഗോവ
8. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്
ബീജാപ്പൂർ സുൽത്താനിൽ നിന്ന് (1510)
9. ഇന്ത്യയുമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്കൻ മതവിഭാഗക്കാർ
പോർച്ചുഗീസുകാർ
10. പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യൻ പ്രദേശം
ബോംബെ ദ്വീപ്
11. കാപ്യ എന്ന് പോർച്ചുഗീസുകാർ വിളിച്ചിരുന്ന സ്ഥലം
കാപ്പാട്
12. പോർച്ചുഗീസുകാർ കോഴിക്കോടിനെ വിളിച്ചിരുന്നത്
കലെക്കുറ്റ്
13. കോഴിക്കോട്ടെ ഭരണാധികാരിയായ സാമൂതിരി യോട് അറബിക്കച്ചവടക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട വിദേശികൾ
പോർച്ചുഗീസുകാർ
14. 1513-ൽ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ഒപ്പുവെച്ച സന്ധി
കണ്ണൂർസന്ധി
15. 1540-ൽ പോർച്ചുഗിസുകാരും കോഴിക്കോടും തമ്മിൽ ഒപ്പുവെച്ച സന്ധി
പൊന്നാനി സന്ധി
16. വാസ്കോഡ ഗാമയുടെ പിൻഗാമി ആയി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ
അൽവാരിസ്റ്റ് കബ്രാൾ (1500)
17. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ
അൽവാരിസ്സ് കബ്രാൾ
18. ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി
ഫ്രാൻസിസ്കോ-ഡി അൽമേഡ (1505 ൽ നിയമിതനായി)
19. ഇന്ത്യയിൽ നീല ജലനയം (Blue water policy) ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി
അൽമേഡ
20. ചാലിയം കോട്ടയിലെ വിജയത്തെ പ്രകീർത്തിച്ചു കൊണ്ട് പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട അറ ബികാവ്യം
ഫത്ത്ഹുൽ മുബീൻ
(വ്യക്തമായ വിജയം)
21. ഫത്ത്ഹുൽ മുബീൻ രചിച്ചത് ഖാസി മുഹമ്മദ്
അൽബുക്കർക്ക്
അൽബുക്കർക്ക്
- ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി.
- ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിൻറെ സ്ഥാപകനായി അറിയപ്പെടുന്ന വ്യക്തി.
- ഏറ്റവും ശക്തനായ പോർച്ചുഗീസ് വൈസ്രോയി (1509-ൽ നിയമിതനായി).
- ഇന്ത്യയിൽ മിശ്ര കോളനി സമ്പ്രദായം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി.
- കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചു ഗീസ് വൈസ്രോയി.
- ഇന്ത്യയിലെ ആദ്യ യൂറോപ്യൻ 'കോട്ടയായ പള്ളിപ്പുറം കോട്ട (1503) നിർമ്മിച്ച പോർച്ചു ഗീസുകാരൻ.
- ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി.
- കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് തലസ്ഥാനം മാറ്റിയ വ്യക്തി.
- ഇന്ത്യയിൽ സതി നിരോധിക്കുകയും നാണയ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്ത പോർച്ചുഗീസ് വൈസ്രോയി.
തുഹ്ഫത്തുൾ മുജാഹിദ്ദീൻ
തുഹ്ഫത്തുൾ മുജാഹിദ്ദീൻ
- കേരളത്തിൽ പോർച്ചുഗീസ് അതിക്രമങ്ങളെ ക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി
- കേരളത്തിൽ രചിക്കപ്പെട്ട ആദ്യ ചരിത്രകൃതി യായി പണ്ഡിതന്മാർ കണക്കാക്കുന്ന കൃതി
- തുഫ്‌ഫത്തുൽ മുജാഹിദ്ദീൻ രചിച്ചത് ഷേക് സൈനുദ്ദീൻ മഖ്‌ദും
- തുഫ്‌ഫത്തുൽ മുജാഹിദ്ദീൻ രചിച്ച ഭാഷ അറബി
- തുഫ്‌ഫത്തുൽ മുജാഹിദ്ദീൻ രചിച്ച കാലഘട്ടം പതിനാറാം നൂറ്റാണ്ട്
കുഞ്ഞാലിമരയ്ക്കാർ
കുഞ്ഞാലിമരയ്ക്കാർ
- സാമൂതിരിയുടെ നാവികസൈന്യത്തിന്റെ മേധാവിത്വം വഹിച്ചിരുന്നവരാണ് കുഞ്ഞാലിമരയ്ക്കാർ
- മരയ്ക്കാർ എന്ന സ്ഥാനപ്പേര് നൽകിയത് സാമൂതിരി
- കുഞ്ഞാലിമാരുടെ ആസ്ഥാനംകോട്ടയ്ക്കൽ (പുതുപ്പണം കോട്ട)
- കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ്റെ യഥാർഥ നാമം - കുട്ടി അഹമ്മദ് അലി
- കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ്റെ യഥാർഥ നാമം - കുട്ടി പോക്കർ അലി
- ഇന്ത്യൻ തീരത്ത് ആദ്യമായി നാവികസേനാ രൂപീകരിച്ചത്- കുഞ്ഞാലി മരയ്ക്കാർ II
- പടമരയ്ക്കാർ, പട്ടുമരയ്ക്കാർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് - കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ
- മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത് കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ
- കുഞ്ഞാലി മരയ്ക്കാറുടെ ആക്രമണം നേരിടാ നായി 1531 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട ചാലിയംകോട്ട (കോഴിക്കോട്)
- ചാലിയം കോട്ട പണിത പോർച്ചുഗീസ് ഗവർണർ കുൻഹ
- സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്ന കോട്ട ചാലിയം കോട്ട
- 1571 ൽ പോർച്ചുഗീസുകാരുടെ കൈയിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തത് - കുഞ്ഞാലി മരയ്ക്കാർ III
- ഇന്ത്യാ സമുദ്രത്തിലെ അധിപൻ എന്ന ബിരുദം സ്വീകരിച്ചത് - കുഞ്ഞാലിമരയ്ക്കാർ നാലാമൻ
- കുഞ്ഞാലി മരയ്ക്കാർ നാലാമൻ്റെ യഥാർഥ നാമം മുഹമ്മദ് അലി മരയ്ക്കാർ
- കുഞ്ഞാലി നാലാമനെ പോർച്ചുഗീസുകാർ ഗോവ യിൽ വച്ച് വധിച്ചത് 1500 ലാണ്.
- കുഞ്ഞാലി നാലാമൻ്റെ സ്‌മരണയ്ക്കായി നാമക രണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രമാണ് ഐ.എൻ.എസ് കുഞ്ഞാലി (മുംബൈ).
- കുഞ്ഞാലി മരയ്ക്കാരുടെ സ്‌മാരകം സ്ഥിതി ചെയ്യുന്നത് കോട്ടയ്ക്കലാണ്.
- കുഞ്ഞാലിമരയ്ക്കാരുടെ സ്‌മരണാർഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം 2000
ഡെൻമാർക്ക്
ഡെൻമാർക്ക്
1. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിത മായ വർഷം1616
2. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ച രാജാവ്
ക്രിസ്റ്റ്യൻ IV
3. ഡെൻമാർക്കുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത്
1620
4. ഡെൻമാർക്കിൻ്റെ നിയന്ത്രണത്തിലുള്ള എല്ലാ കമ്പനികളും ബ്രിട്ടന് വിറ്റത്
1848
5.ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫാക്ടറികൾ ഉണ്ടായിരുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ
- ട്രാൻക്യൂബാർ (തമിഴ്‌നാട്)
- സെറാംപൂർ (ബംഗാൾ)
- ട്രാൻക്യൂബാർ ഇപ്പോൾ അറിയപ്പെടുന്നത് തരങ്കാമ്പാടി (തമിഴ്‌നാട്)
ഡച്ചുകാർ
ഡച്ചുകാർ
1. ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷംഎ.ഡി 1595
2. ഇന്ത്യയിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്
എ.ഡി 1602
3. ഇന്ത്യയിൽ രണ്ടാമതായി എത്തിയ യൂറോപ്യൻ ശക്തികൾ
ഡച്ചുകാർ
4. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോ പ്യൻ ശക്തി
ഡച്ചുകാർ
5. ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത്
മസൂലി പട്ടണം (1805)
6. ഡച്ചുകാർ ഉൾപ്പെടുന്ന മത വിഭാഗം പ്രൊട്ടസ്റ്റന്റ്റ്
7. ഡച്ചുകാർ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത്
പോർച്ചുഗീസുകാർ
8. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്‌മിറൽ
വാൻഗോയുൻസ്
9.ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊല്ലം പിടിച്ചെടുത്ത വർഷം
1658
10. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം
1663
11. ഡച്ചുകാരും മാർത്താണ്ഡവർമ്മയും തമ്മിൽ നടന്ന യുദ്ധം
12. കുളച്ചൽ യുദ്ധം കുളച്ചൽ യുദ്ധം നടന്നത്
1741 ആഗസ്റ്റ് 10
13. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ തടവു കാരനാക്കിയ ഡച്ച് കപ്പിത്താൻ
ഡിലനോയ്
14. തിരുവിതാംകൂർ സൈന്യത്തിന് പരിശീലനം നൽകിയത്
ഡിലനോയ്
15. തിരുവിതാംകൂറിൻ്റെ 'വലിയ കപ്പിത്താൻ' എന്നറിയപ്പെടുന്നത്
ഡിലനോയ്
16.ഡിലനോയ് സ്മാരകം സ്ഥിതി ചെയ്യുന്നത് ഉദയഗിരികോട്ട (കന്യാകുമാരി)
17. മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഒപ്പുവെച്ച സന്ധി
മാവേലിക്കര സന്ധി
18. മാവേലിക്കര ഉടമ്പടി ഒപ്പു വെച്ചത് 1753 ( 15
ഇന്ത്യയിൽ ഡച്ച് പതനത്തിന് കാരണമായ സന്ധി മാവേലിക്കര സന്ധി
19. ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോള നിയായിരുന്നത്
ഇന്തോനേഷ്യ
ഫ്രഞ്ചുകാർ
ഫ്രഞ്ചുകാർ
1. ഇന്ത്യയിൽ അവസാനമെത്തിയ യൂറോപ്യൻ ശക്തി ഫ്രഞ്ചുകാർ2. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്
1664
3.ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച വ്യക്തി
കോൾബർട്ട്
4. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഫ്രഞ്ച് ചക്രവർത്തി
- ലൂയി 14-ാമൻ
5. ഇന്ത്യയിലെ ആദ്യത്തെ ഫ്രഞ്ച് ഡയറക്ടർ ജനറൽ ഫ്രാങ്കോയിസ് മാർട്ടിൻ
6. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം
പോണ്ടിച്ചേരി
7. പോണ്ടിച്ചേരിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ഫ്രഞ്ച്) ഗവർണർ
ഫ്രാങ്കോയിസ് മാർട്ടിൻ
8. 1668 ൽ ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യത്തെ വ്യാ പാര കേന്ദ്രം ആരംഭിച്ചത്
സൂററ്റിൽ
9. ഫ്രഞ്ചുകാരുടെ പ്രധാന വ്യാപാരകേന്ദ്രങ്ങൾ മാഹി, കേരളം, യാനം, പോണ്ടിച്ചേരി, ചന്ദ്രനഗർ, കാരയ്ക്കൽ
10. ഫ്രഞ്ച് അധീനതയിലായിരുന്ന കേരളത്തിനു ള്ളിലെ പ്രദേശം
11. വാണ്ടിവാഷ് യുദ്ധം നടന്ന വർഷം -1760
12. ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനി ക്കാൻ കാരണമായ യുദ്ധം വാണ്ടിവാഷ് യുദ്ധം
വാണ്ടിവാഷ് യുദ്ധം നടന്ന ഇന്ത്യയിലെ സംസ്ഥാനം
തമിഴ്‌നാട്
13. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത്
മാഹി
14. വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സൈന്യത്തെ നയിച്ചത്
സർ ഐർക്യൂട്ട്
15. വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത്
കൗണ്ട് ഡി ലാലി
16. ഫ്രഞ്ചുകാർ ഇന്ത്യ വിട്ട വർഷം
1954
ബ്രിട്ടീഷുകാർ
ബ്രിട്ടീഷുകാർ
1. അക്ബറുടെ സദസ്സ് സന്ദർശിച്ച ആദ്യ ഇംഗ്ലീ ഷുകാരൻമാസ്റ്റർ റാൽഫ് ഫിച്ച് (1583)
2. മാർഗ്ഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് അറിയ പ്പെടുന്നത്
മാസ്റ്റർ റാൽഫ് ഫിച്ച്
3. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്താൻ അനുമതി ലഭിച്ച ഉടമ്പടി
റോയൽ ചാർട്ടർ
4. റോയൽ ചാർട്ടർ അനുവദിച്ച ബ്രിട്ടീഷ് രാജ്ഞി
എലിസബത്ത് രാജ്ഞി I
5. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം
1800 ഡിസംബർ 31
6. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകര ണത്തിന് നേതൃത്വം നൽകിയ കച്ചവടക്കാരുടെ സംഘടന
മെർച്ചന്റ് അഡ്‌വെഞ്ചറീസ്
7. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്ന തിനുവേണ്ടി ബ്രിട്ടീഷ് പാർലമെൻ്റ് പാസ്സാക്കിയ ആദ്യ നിയമം
റഗുലേറ്റിംഗ് ആക്ട് (1773)
8. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം
സൂററ്റ്
9. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ രൂപീകരണ ത്തിനുമുൻപ് ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്ന ഇംഗ്ലീഷുകാരൻ
ജോൺ മിൾഡൻ ഫാൾ
10. ഇന്ത്യാ കമ്പനിയുടെ ആദ്യ നാമം ജോൺ കമ്പനി
11. ഇന്ത്യയിലെത്തിയ ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പൽ
ഹെക്‌ടർ
12. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഇന്ത്യൻ ചക്രവർത്തി
അക്‌ബർ
13. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി
ജഹാംഗീർ
14. മുഗൾ ഭരണാധികാരി ആയ ജഹാംഗീറിന്റെ സദസ്സ് സന്ദർശിച്ച ഇംഗ്ലീഷുകാർ
- വില്ല്യം ഹോക്കിൻസ് (1608)
- തോമസ് റോ (1615)
ജെയിംസ് I
16. പണ്ടകശാലകൾ (സംഭരണ കേന്ദ്രങ്ങൾ) ആരംഭി ക്കാനുള്ള അനുമതി കരസ്ഥമാക്കിയ കേന്ദ്രങ്ങൾ
- വിഴിഞ്ഞം
- തലശ്ശേരി
- അഞ്ചുതെങ്ങ്
വിഴിഞ്ഞം
18. ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി കോട്ട സ്ഥാപിച്ചത്
അഞ്ചുതെങ്ങ് (1695)
19. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത കലാപം
ആറ്റിങ്ങൽ കലാപം (1721)
20. ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ
കർണാട്ടിക് യുദ്ധങ്ങൾ
കർണാട്ടിക് യുദ്ധത്തിൽ വിജയിച്ചത് -
ബ്രിട്ടീഷുകാർ