സയൻസ് ക്വിസ് 2024, Science Quiz 2024
- ഒരു മൂലകത്തിൻ്റെ എല്ലാ സ്വഭാവവും പ്രദർശി പ്പിക്കുന്ന ഏറ്റവും ചെറിയ കണം ? ആറ്റം
- ആറ്റമോസ് എന്ന ലാറ്റിൻ പദത്തിനർത്ഥം ? വിഭജിക്കാൻ കഴിയാത്തത്
- ആറ്റം എന്ന പദം ആവിഷ്കരിച്ചത് ? ഓസ്റ്റ് വാൾഡ്
- ആറ്റം സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ? ജോൺ ഡാൾട്ടൺ
- ഒരു പദാർത്ഥത്തിൻ്റെ എല്ലാ സവിസേഷത കളും കാണിക്കുന്ന ഏറ്റവും ചെറിയ കണിക ? തന്മാത്ര
- പ്രപഞ്ചത്തിലെ ഇഷ്‌ടികകൾ എന്നറിയപ്പെടു ന്നത് ? തന്മാത്രകൾ
- തന്മാത്ര എന്ന പദം ആവിഷ്‌കരിച്ചത് ? അവഗാഡ്രോ
- സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴി യുന്ന ഏറ്റവും ചെറിയ കണങ്ങളാണ് ? തന്മാത്രകൾ
- ആറ്റത്തിന്റെ കേന്ദ്രഭാഗം ? ന്യൂക്ലിയസ്
- ഒരു ആറ്റം അതിൻ്റെ ന്യൂക്ലിയസിനെക്കാൾ എത്ര ഇരട്ടി വലുതായിരിക്കും ? 105
- ആറ്റത്തിന്റെ പ്ലം പുഡ്ഡിംഗ് മാതൃക നിർദ്ദേശിച്ചത് ? ജെ.ജെ. തോംസൺ
- ഒരാറ്റത്തിന്റെ മാസ് മുഴുവൻ (പോസിറ്റീവ് ചാർജ് മുഴുവൻ) കേന്ദ്രീകരിച്ച ഭാഗം ? ന്യൂക്ലിയസ്
- ന്യൂക്ലിയസ് കണ്ടെത്തിയത് ? ഏണസ്റ്റ് റൂഥർഫോർഡ്
- വൈദ്യുതിയുടെ പിതാവ് ? മൈക്കൽ ഫാരഡെ
- ആറ്റത്തിനുള്ളിലെ ചാർജ്ജില്ലാത്ത കണം ? ന്യൂട്രോൺ
- ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ? ജെയിംസ് ചാഡ്‌വിക്ക്