നബി (സ) ജനിച്ചതെന്ന് ?
റെബിഉൽ അവ്വൽ 12 എഡി 571 ൽ
നബി (സ) യുടെ മാതാപിതാക്കൾ ആരെല്ലാം ?
പിതാവ് -അബുള്ള
മാതാവ് -ആമിന ബീവി
നബി (സ )ജനിച്ചത് എവിടെയാണ് ?
മക്ക
നബി തങ്ങളുടെ പിതാമഹന്റെ പേരെന്ത് ?
അബ്ദുൽ മുത്തലിബ്
അയൽവാസി വിശന്നിരിക്കുമ്പോൾ വയറു നിറയ്ക്കുന്നവൻ സത്യവിശ്വാസി അല്ല എന്നത് ആരുടെ വാക്കുകൾ ?
മുഹമ്മദ് നബി (സ)
നബി ( സ ) ഏതു ഗുഹയിൽ വച്ചാണ് നുബുവ്വത്ത് ലഭിച്ചത് ?
ഹിറാ ഗുഹയിൽ വെച്ച്
ഹിറാ ഗുഹ ഏതു പർവതത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
നൂർ പർവതം
നബി (സ) യുടെ ജന്മസ്ഥലമായ മക്ക സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
സൗദി അറേബ്യ
നബി തങ്ങൾ വിവാഹം കഴിച്ചവരിൽ ഏറ്റവും പ്രായം കൂടിയ പത്നി ആര് ?
സൗദാ ബീവി
അവസാനം വിട പറഞ്ഞ പ്രവാചക പത്നി ആര് ?
ഉമ്മു സലമ ബീവി ( റ )
നബി തങ്ങളുടെ മക്കൾ ആരെല്ലാം ?
ഖാസിം, അബ്ദുല്ലാഹ് സൈനമ്പ് ഫാത്തിമ, റുഖയ്യ ഉമ്മുകുൽസു, ഇബ്രാഹിം
നബി തങ്ങളുടെ മകൻ ഇബ്രാഹിം എന്നിവരുടെ മാതാവ് ആര് ?
മാരിയത്തുൽ ഖിബ്‌ത്വിയ്യ
ഉമ്മാൻറെ കാൽകീഴിൽ ആണ് സ്വർഗം എന്ന് പറഞ്ഞത് ആര് ?
മുഹമ്മദ് നബി
നബി (സ) മദീനയിലെത്തിയപ്പോൾ കുട്ടികൾ പാടിയ ഗാനം ഏത് ?
ത്വലഅൽ ബദ്റു അലൈനാ എന്ന് തുടങ്ങുന്ന ഗാനം
പിതാമഹൻ അബ്ദുല്ല മുത്തലിബ് മരിക്കുമ്പോൾ നബിയുടെ പ്രായം എത്ര ?
എട്ടു വയസ്സ്
പ്രവാചക ചരിത്രത്തിൽ രചന നടത്തിയ ആദ്യ വ്യക്തി ആര് ?
അബാനുബ്‌നു ഉസ്‌മാൻ ബിൻ അഫ്‌ഫാൻ
ഖബറിന്മേൽ വെള്ളം കുടഞ്ഞു തുടങ്ങിയത് നബി തങ്ങളുടെ ഏത് മകൻ്റെ ഖബറിന്മേലാണ് ?
ഇബ്രാഹിം
നബി തങ്ങളുടെ ഭാര്യമാരിൽ ഉമ്മുൽഹിന്ദ് എന്നറിയപ്പെട്ടിരുന്ന ഭാര്യയുടെ പേര് എന്ത് ?
ഖദീജ ബീവി
ഖദീജ ബീവി വഫാത്താക്കുന്നത് എത്രാമത്തെ വയസ്സിൽ ?
65 വയസ്സിൽ
ഹംസ (റ) യുദ്ധത്തിലാണ് വഫാത്തായത് ?
ഉഹ്ദ് യുദ്ധം
വിശുദ്ധ ഖുർആനിൽ മുഹമ്മദ് എന്ന പേര് എത്ര തവണ കാണാം?
നാലു തവണ
പ്രവാചകന്റെ ഒട്ടകത്തിന്റെ പേര് എന്താണ്?
ഖസ് വാ
ഉമ്മാന്റെ കാൽക്കീഴിലാണ് സ്വർഗ്ഗം എന്ന് ആരാണ് പറഞ്ഞത് ?
മുഹമ്മദ് നബി (സ)
തിരുനബി ( സ ) വിവാഹം ചെയ്‌ത ഏക അടിമ സ്ത്രീ ആര് ?
മാരിയത്തുൽ ഖിബ്‌തിയ്യ
WhatsApp
Join Here