KSEB യുടെ ഏറ്റവും വലിയ പവർ പ്ലാന്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ബ്രഹ്മപുരം
കെഎസ്ഇബിയുടെ സൗജന്യ സോഫ്റ്റ്വെയർ അധിഷ്ഠിത ബില്ലിംഗ് സംവിധാനം ഏതാണ് ?
ഒരുമ
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന നദി ഏതാണ് ?
പെരിയാർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഏത് സ്രോതസ്സിൽ നിന്നാണ് ?
താപനിലയങ്ങൾ
കേരളത്തിലെ വൈദ്യുതി ഉല്പാദന നിലയങ്ങളിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഏത് വോൾട്ടേജിൽ ആണ് ?
11KV
ഇടിമിന്നൽ ഒരു വൈദ്യുതി പ്രതിഭാസമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
ഊർജ്ജ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന് കേരളത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസി ഏതാണ് ?
എനർജി മാനേജ്മെന്റ് സെന്റർ(EMC)
ഇന്ത്യയിൽ ദേശീയ തലത്തിൽ ഊർജ്ജ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനം ഏതാണ് ?
ബ്യൂറോ ഓഫ് എഫിഷ്യൻസി (BEE)
CFL വിളക്കുകളെ കാൾ ഏറ്റവും കൂടുതൽ ക്ഷമതയുള്ള ബൾബുകൾ ഏത് ?
LED ബൾബുകൾ
കേരളത്തിൽ പ്രചരണത്തിന് ഉപയോഗിക്കുന്ന ഏറ്റവും കൂടിയ വോൾട്ടേജ് എത്ര ?
400 KV
ആളോഹരി വൈദ്യുത ഉപഭോഗം ഏറ്റവും കൂടുതലുള്ള രാജ്യം ?
അമേരിക്ക
ഏറ്റവും കൂടുതൽ ആണവ വൈദ്യുതി ഉല്പാദിപ്പിക്കുന്ന രാജ്യം ?
ഫ്രാൻസ്
കാറ്റിൽ നിന്നുള്ള വൈദ്യുതി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം ?
ജർമനി
സിംഗിൾ ഫേസ് സപ്ലെയിൽ അനുവദിക്കുന്ന ഉയർന്ന ലോഡ് എത്ര ?
5000W
കേരളത്തിൽ KSEB യുടേ 400 KV സബ്സ്റ്റേഷൻ എവിടെ സ്ഥിതിചെയ്യുന്നു ?
മാടക്കത്തറ ( തൃശ്ശൂർ)
സിംഗിൾ ഫേസ് സർവീസ് കണക്ഷൻ ഉള്ള ഒരു ഉപഭോക്താവിൽ നിന്ന് കെഎസ്ഇബി ഇടാറുള്ള പ്രതിമാസ മീറ്റർ വാടക എത്രയാണ് ?
10 രൂപ
ഉരുക്ക് കമ്പികളിൽ TMT എന്നെഴുതിയിരിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
തെർമോ മെക്കാനിക്കലി ട്രീറ്റഡ്
ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ?
തൃശ്ശൂർ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പദ്ധതി ഏതു രാജ്യത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് നിർമ്മിച്ചത് ?
കാനഡ
തിരുവനന്തപുരത്തിന് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന ആണവനിലയം ഏത് ?
കൂടംകുളം
കേരളത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കൽക്കരി അധിഷ്ഠിത താപനിലയം എവിടെയാണ് ?
ചീമേനി ( കാസർഗോഡ്)
കൊച്ചിയിലെ ദ്രവീകൃത പ്രകൃതി വാതക (LNG) ടെർമിനലിന് നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന പൊതുമേഖലാ സ്ഥാപനം ഏത് ?
പെട്രോനെറ്റ് LNG
വൈദ്യുതോപകരണങ്ങൾ ഇൽ നിന്നും ഷോക്ക് ഉണ്ടാകുന്ന സമയത്ത് വൈദ്യുതി ബന്ധം തന്നെ വിച്ഛേദിച്ച് അപകടം ഒഴിവാക്കാൻ സർക്യൂട്ടിൽ പിടിപ്പിക്കുന്ന ഉപകരണം ?
MCB
KSEB ഓഫീസ് സന്ദർശിക്കാനുള്ള വെർച്ചൽ ക്യൂ സംവിധാനം ?
E- Samayam
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഊർജ്ജ കേരള മിഷന്റെ ഭാഗമായി വൈദ്യുതി വിതരണശൃംഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതി ?
Transgrid
ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് കണക്ടഡ് ലോഡ് പരിധി ബാധകമാകാതെ സ്ഥാപിക്കാവുന്ന സൗരോർജ്ജ നിലയത്തിന്റെ പരമാവധി ശേഷി ?
10 kWp
വൈദ്യുതി നിയമഭേദഗതിക്കെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കിയ സംസ്ഥാനം ?
കേരളം
ഇപ്പോഴത്തെ സംസ്ഥാന വൈദ്യുത മന്ത്രി ?
കെ കൃഷ്ണൻകുട്ടി
പവർ ആൻഡ് സേഫ്റ്റി ട്രെയിനിങ് സെന്റർ സ്ഥിതി ചെയ്യുന്നത് കേരളത്തിൽ എവിടെയാണ് ?
ശ്രീകണ്ഠാപുരം
WhatsApp
Join Here