കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
പള്ളിവാസൽ (1940)
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീ ഗോർജസ് ഏതു രാജ്യത്താണ് ?
ചൈന (22500 MW)
'എർത്ത് അവർ' ആചരിക്കുന്നത് ഏത് ദിവസമാണ് ?
മാർച്ച് 27
കേരള ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനിൽ എത്ര അംഗങ്ങളാണ് ഉണ്ടാകേണ്ടത് ?
3
പുതിയ വൈദ്യുതലൈനുകളുടെ നിർമ്മാണ ഘട്ടത്തിൽ ഉണ്ടാകുന്ന തർക്കങ്ങൾക്ക് തീർപ്പ് കൽപിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ ആര് ?
ജില്ലാ കളക്ടർ
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി എവിടെ സ്ഥിതിചെയ്യുന്നു ?
ഏഴിമല, കണ്ണൂർ
ഇന്ത്യയിൽ ദേശീയതലത്തിൽ ഊർജ്ജസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനം ഏത് ?
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE)
ഊർജ്ജ സംരക്ഷണനിയമം നടപ്പാക്കുന്നതിനായി കേരളത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസി ഏത് ?
എനർജി മാനേജ്മെന്റ് സെന്റർ (EMC)
കേരളത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കൽക്കരി അധിഷ്ഠിത താപനിലയം
എവിടെയാണ് ?
ചീമേനി (കാസർകോഡ്)
സിംഗിൾ ഫേസ് സർവ്വീസ് കണക്ഷനുള്ള ഒരു ഉപഭോക്താവിൽ നിന്ന് KSEB ഈടാക്കുന്ന പ്രതിമാസ മീറ്റർ വാടക എത്രയാണ് ?
10 രൂപ
ഇടിമിന്നൽ ഒരു വൈദ്യുതി പ്രതിഭാസമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ?
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
കാറ്റിൽ നിന്നുള്ള വൈദ്യുതി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം ?
ജർമ്മനി
ഫ്യൂസ് വയർ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
ലെഡ്, ടിൻ
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ?
പരമവീരചക്രം
കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ആര് ?
പ്രഹ്ലാദ് ജോഷി
WhatsApp
Join Here