ശാസ്ത്ര ക്വിസ് 2024
1) ദ്രാവകങ്ങളുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന ബലമാണ് - പ്രതലബലം
2) ചലനത്തെക്കുറിച്ചുള്ള പഠനം -ഡൈനാമിക്സ്
3) റോക്കറ്റുകളുടെ പ്രവർത്തനത്തിനു കാരണമായ ചലനനിയമം - മൂന്നാം ചലനനിയമം
4)ചലന നിയമങ്ങൾ (Laws of motion) ആവിഷ്കരിച്ചത്-ഐസക് ന്യൂട്ടൺ
5) ഭൂവൽക്കത്തിലേറ്റവും കൂടുതലുള്ള ലോഹം-അലൂമിനിയം
6)രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം- മഗ്‌നീഷ്യം
7)ഏറ്റവും ഉയർന്ന താപചാലകത ഉള്ള ലോഹം- വെള്ളി
8) ഏറ്റവും കുറഞ്ഞ ലോഹം - ബിസ്‌മത്ത്
9)ആധുനിക രസതന്ത്രത്തിന്റെ പിതാവ് -ലാവോസിയെ
10)ഹൈഡ്രജനും ഓക്‌സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ- ലാവോസിയെ
11)പ്രാചീന രസതന്ത്രം അറിയപ്പെട്ടിരുന്നത് - ആൽക്കെമി
12) അലൂമിനിയത്തിന്റെ അയിര്- ബോക്സൈറ്റ്
13) ഇന്ത്യൻ ആണവ ശാസ്ത്രത്തിൻ്റെ പിതാവ് - ഹോമി ജെ. ഭാഭ
14) മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെടു ന്നത് - തോമസ് ആൽവാ എഡിസൺ
15) വൈദ്യുത പവറിന്റെ യൂണിറ്റ് - വാട്ട്
16) പ്രതിരോധത്തിന്റെറെ (റെസിസ്റ്റൻസ്) യൂണിറ്റ് - ഓം
17) മിന്നൽ രക്ഷാചാലകം കണ്ടുപിടിച്ചത് - ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
18) വൈദ്യുതിയുടെ പിതാവ് - മൈക്കിൾ ഫാരഡെ
19) ഇലക്ട്രോണുകളുടെ പ്രവാഹമാണ് - വൈദ്യുതി
20) ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി പ്രയോഗിച്ചത് - വില്യം ഗിൽബെർട്ട്