54-ാമത് കേരള സംസ്ഥാനചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്‌ത ചിത്രങ്ങൾക്കുള്ള അവാർഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ടത്.
Kerala Film Awards Winners List
അവാർഡ് ജേതാക്കളുടെ ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു
പ്രധാന പുരസ്കാരങ്ങൾ
54-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് | |
---|---|
മികച്ച ചിത്രം | കാതൽ |
മികച്ച നടൻ | പൃഥ്വിരാജ് |
മികച്ച നടി | ഉർവശി, ബീന ചന്ദ്രൻ |
മികച്ച സംവിധായകൻ | ബ്ലെസി |
മികച്ച ഛായാഗ്രാഹകൻ | സുനിൽ കെ എസ് |
മികച്ച എഡിറ്റർ | സംഗീത് പ്രതാപ് |
മികച്ച തിരക്കഥ | രോഹിത് എം ജി കൃഷ്ണൻ |
മികച്ച ജനപ്രിയ സിനിമ | ആടുജീവിതം |
മികച്ച രണ്ടാമത്തെ ചിത്രം | ഇരട്ട |
മികച്ച ഗായകൻ | വിദ്യാധരൻ മാസ്റ്റർ |
മികച്ച ഗായിക | ആൻ ആമി |
മികച്ച സംഗീതസംവിധായകൻ | ജസ്റ്റിൻ വർഗീസ് |
മികച്ച പശ്ചാത്തല സംഗീതം | മാത്യു പുളിക്കൻ |
മികച്ച ഗാനരചയിതാവ് | ഹരീഷ് മോഹനൻ |
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൾ | റോഷൻ മാത്യു , സുമംഗല |
മികച്ച സ്വഭാവനടൻ | വിജയരാഘവൻ |
മികച്ച സ്വഭാവനടി | ശ്രീഷ്‌മ ചന്ദ്രൻ |
മികച്ച വസ്ത്രാലങ്കാരം | ഫെമിന ജബ്ബാർ |
മികച്ച ചമയം | രഞ്ജിത് അമ്പാടി |
മികച്ച നവാഗത സംവിധായകൻ | ഫാസിൽ റസാഖ് |