1. സി.എച്ച് മുഹമ്മദ് കോയയുടെ പൂർണ്ണനാമം എന്തായിരുന്നു ?
Answer) ചെറിയങ്കണ്ടി മുഹമ്മദ് കോയ
2. സി.എച്ച് മുഹമ്മദ്കോയ ഏത് തൂലിക നാമത്തിലാണ് കൃതികൾ രചിച്ചിരുന്നത് ?
Answer) എം.കെ അത്തോളി
3. അത്തോളി കേരളത്തിൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Answer) കോഴിക്കോട്
4. സി.എച്ച് മുഖ്യമന്ത്രിയായത് ഏത് നിയമസഭയിൽ ?
Answer) അഞ്ചാം നിയമസഭയിൽ
5. GST പൂർണ്ണരൂപം എന്ത്? ?
Answer) GOODS AND SERVICE TAX
6. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ്
വല്ലഭായ് പട്ടേലിന് സർദാർ എന്ന പേരുകൂടി
ഗാന്ധിജി നൽകിയത് ?
Answer) ബർദോളി സത്യാഗ്രഹം
7. ക്വിറ്റ് ഇന്ത്യ സമരത്തിൻ്റെ മുദ്രാവാക്യം ഏതാണ് ?
Answer) പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
8. CH മുഹമ്മദ് കോയ ജനിച്ച വർഷം ഏത് ?
Answer) 1927
9. കേരളത്തിൽ തീരപ്രദേശങ്ങളില്ലാത്ത ജില്ലകളുടെ എണ്ണം എത്രയാണ് ?
Answer) 5
10. വില്ലുവണ്ടി സമരം നടത്തിയത് ?
Answer) വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
11. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി `സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Answer) ഗോവ
12.ഏറ്റവും കൂടുതൽ കാലം കേന്ദ്ര മന്ത്രിയായ മലയാളി ?
Answer) ഇ.അഹമ്മദ് (10 വർഷം-2004 to 2014)
13.അതിരാണിപ്പാടത്തെ മനുഷ്യരുടെ കഥപറഞ്ഞ് അനശ്വരനായ സാഹിത്യകാരൻ ആര് ?
Answer) എസ്.കെ. പൊറ്റക്കാട്
14.വാഗൺ ട്രാജഡി എന്ന പേരിലുള്ള കൂട്ടകൊല നടന്ന വർഷം ?
Answer) 1921
15.മയക്കുമരുന്നിനും മദ്യപാനത്തിനെതിരെ സർക്കാറിൻ്റെ ബോധവത്കരണ ആപ്പിക്കേഷൻ ഏത് ?
Answer) യോദ്ധാവ്
16.കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും ചെറുത് ഏത് ?
Answer) പാമ്പാർ
17.ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ് ആരുടെ വാക്കുകളാണിത് ?
Answer) ഗാന്ധിജി
18.നെഹ്റുവിന്റെ സമാധിസ്ഥലം എവിടെയാണ് ?
Answer) ശാന്തി വനം
19.ഗാന്ധിജിയുടെ സമാധിസ്ഥലം എവിടെയാണ് ?
Answer) രാജ്ഘട്ട്
20.കേരള കായിക ദിനം എന്നാണ് ?
Answer) ഒക്ടോബർ 13
WhatsApp
Join Here