അയ്യങ്കാളി ജനിച്ചത്
1863 ആഗസ്റ്റ് 28 (1039 ചിങ്ങം14)
ജന്മസ്ഥലം വെങ്ങാനൂർ (തിരുവനന്തപുരം)
ജന്മഗൃഹം
പ്ലാവത്തറ വീട്
അയ്യങ്കാളിയുടെ പിതാവിന്റെ പേര്
അയ്യൻ
അയ്യങ്കാളിയുടെ മാതാവിന്റെ പേര്
മാല
അയ്യങ്കാളിയുടെ പത്നിയുടെ പേര്
ചെല്ലമ്മ
അയ്യങ്കാളിയുടെ ബാല്യകാല നാമം
കാളി
അയ്യങ്കാളി മരണപ്പെട്ടത്
1941 ജൂൺ 18 (1116 മിഥുനം 4)
1. ആധുനിക ദളിതരുടെ പിതാവെന്നറിയപ്പെടുന്നത് ?
Answer) അയ്യങ്കാളി
2. ആളിക്കത്തിയ തീപ്പൊരി' എന്നറിയപ്പെടുന്ന നവോ ത്ഥാന നായകൻ ?
Answer) അയ്യങ്കാളി
3. തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത് ?
Answer) അയ്യങ്കാളി
4. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ?
Answer) അയ്യങ്കാളി
5. ചാലിയത്തെരുവ് ലഹളയുടെ സൂത്രധാരൻ ?
Answer) അയ്യങ്കാളി (1898)
6. പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കുവേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത് ?
Answer) വെങ്ങാനൂർ (1905)
7. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പല്ല കുടുപ്പിക്കും" എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ?
Answer) അയ്യങ്കാളി
8. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ സമരം ?
Answer) വില്ലുവണ്ടി സമരം
9. വില്ലുവണ്ടി സമരം നടത്തിയ വർഷം ?
Answer) 1893
10. വില്ലുവണ്ടി സമരം നടത്തിയത് ?
Answer) വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
11. അയ്യങ്കാളി, സമുദായ കോടതി' സ്ഥാപിച്ച സ്ഥലം ?
Answer) വെങ്ങാനൂർ
12.ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ SC വിഭാഗത്തിൽപ്പെട്ടയാൾ ആര് ?
Answer) അയ്യങ്കാളി
13.അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം ?
Answer) 1911 ഡിസംബർ 5
14.ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ?
Answer) അയ്യങ്കാളി
15.1912-ലെ നെടുമങ്ങാട് ചന്ത കലാപത്തിന് നേതൃത്വം നൽകിയത് ?
Answer) അയ്യങ്കാളി
16.അയ്യങ്കാളിയെ ആകർഷിച്ച ബ്രഹ്മനിഷ്ഠാ വിദ്യാമഠത്തിന്റെ സ്ഥാപകൻ
Answer) സദാനന്ദസ്വാമി 21
17.സമൂഹത്തിലെ അനാചാരങ്ങളും അസമത്വങ്ങളും ഇല്ലാതാക്കുന്നതിനു വേണ്ടി അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം ?
Answer) സാധുജനപരിപാലന സംഘം
18.സാധുജനപരിപാലന സംഘം സ്ഥാപിച്ച വർഷം ?
Answer) 1907
19.സാധുജനപരിപാലന സംഘത്തിൻ്റെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം ?
Answer) 1938
20.സാധുജനപരിപാലന സംഘം രൂപീകരിക്കുന്നതിന അയ്യങ്കാളിയ്ക്ക് പ്രചോദനമായ സംഘടന ?
Answer) SNDP
21.സാധുജനപരിപാലന സംഘത്തിൻ്റെ മുഖപത്രം ?
Answer) സാധുജനപരിപാലിനി (1913)
22.സാധുജനപരിപാലിനിയുടെ മുഖ്യപത്രാധിപർ ?
Answer) ചെമ്പംതറ കാളിച്ചോതി കറുപ്പൻ
23.ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത് ആര് ?
Answer) സാധുജനപരിപാലിനി
24.തിരുവിതാംകൂറിലെ പുലയരുടെ ആദ്യത്തെ വിപുലമായ സമ്മേളനം ?
Answer) കൊല്ലം സമ്മേളനം (1915)
25.അയ്യങ്കാളിയുടെ പരിശ്രമത്തിനൊടുവിൽ പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് സർക്കാർ സ്‌കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ് ?
Answer) ശ്രീമൂലം തിരുനാൾ (1914)
26.തൊണ്ണൂറാമാണ്ട് ലഹള നടന്ന വർഷം?
Answer) 1915
27.പുലയലഹള, ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം ?
Answer) തൊണ്ണൂറാമാണ്ട് ലഹള
29.പിന്നാക്കജാതിയിൽപ്പെട്ടവർക്ക് വസ്ത്ര/ആഭരണ ധാരണത്തിനായി സംഘടിപ്പിച്ച കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ് ?
Answer) അയ്യങ്കാളി
30.കല്ലുമാല സമരം നടന്ന സ്ഥലം ?
Answer) പെരിനാട് (കൊല്ലം)
31.പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം ?
Answer) കല്ലുമാല സമരം
32.ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു എന്ന് പറഞ്ഞത് ?
Answer) അയ്യങ്കാളി
33.അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം ?
Answer) 1937
34.അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്‌തത് ആര് ?
Answer) ഇന്ദിരാഗാന്ധി
35.അയ്യങ്കാളി പ്രതിമയുടെ ശിൽപി ആര് ?
Answer) ഇസ്ര ഡേവിഡ്
36.ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയെ അനുസ്മ രിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത് ?
Answer) 2002 ആഗസ്റ്റ് 12
37.അയ്യങ്കാളി സ്‌മാരകം സ്ഥിതിചെയ്യുന്നത് ?
Answer) ചിത്രകൂടം (വെങ്ങാനൂർ)
38.അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?
Answer) 2010
39.പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം ?
Answer) കല്ലുമാല സമരം
40.പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം ?
Answer) കല്ലുമാല സമരം
41.പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം ?
Answer) കല്ലുമാല സമരം
42.കേരള പട്ടികജാതി വികസന വകുപ്പിൻ്റെ ആസ്ഥാനം ?
Answer) അയ്യങ്കാളി ഭവൻ (തിരുവനന്തപുരം)
43.2019-ൽ കേരള സർക്കാർ 'അയ്യങ്കാളി'യുടെ പേരിൽ നാമകരണം ചെയ്‌ത തിരുവന ന്തപുരത്തെ ഹാൾ ?
Answer) വി.ജെ.ടി. ഹാൾ
44.പുലയരാജ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ?
Answer) അയ്യങ്കാളി
45.അയ്യങ്കാളിയെ 'പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചത് ?
Answer) അയ്യങ്കാളി
46.പുലയരാജ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ?
Answer) ഗാന്ധിജി
47.'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാ ളിയെ വിശേഷിപ്പിച്ചത് ?
Answer) ഇന്ദിരാഗാന്ധി
48.ഇന്ത്യയിലാദ്യത്തെ കമ്മ്യൂണിസ്റ്റ്കാരൻ' അയ്യങ്കാളി ആണെന്ന് അഭിപ്രായപ്പെട്ടത് ?
Answer) ഇ.കെ.നായനാർ
49.കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് നേതാവ് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ചരിത്രകാരൻ ?
Answer) പി. സനൽമോഹൻ
50.കേരള സ്‌പാർട്ടക്കസ്' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ?
Answer) അയ്യങ്കാളി
51.പട്ടികജാതിയിലുൾപ്പെട്ട നവോത്ഥാന നായകരുടെ സ്മരണ നിലനിർത്താൻ സ്ഥാപിച്ച സ്മാരക മന്ദിര മായ അയ്യങ്കാളി -വള്ളോൻ-ചാഞ്ചൻ സ്‌മാരകം സ്ഥിതിചെയ്യുന്നത് ?
Answer) മരട് (എറണാകുളം)
52.അയ്യങ്കാളിയുടെ ശ്രമഫലമായി തിരുവനന്തപുരത്ത് പിന്നാക്കക്കാർക്കുവേണ്ടി സ്ഥാപിച്ച ഹോസ്റ്റലിൽ താമസിച്ച് പഠിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി ?
Answer) കെ.ആർ. നാരായണൻ
53.അയ്യങ്കാളി ചെയർ ആരംഭിച്ച സർവ്വകലാശാല ?
Answer) കേന്ദ്ര സർവ്വകലാശാല (കാസർഗോഡ്)
54.അയ്യങ്കാളി: എ ദളിത് ലീഡർ ഓഫ് ഓർഗാനിക് പ്രൊട്ടസ്റ്റ്' എന്ന കൃതി രചിച്ചത് ?
Answer) എം. നിസാർ & മീന കന്തസ്വാമി
55.അയ്യങ്കാളി : അധഃസ്ഥിതരുടെ പടത്തലവൻ" എന്ന പുസ്‌തകം രചിച്ചത് ?
Answer) T.H.P ചെന്താരശ്ശേരി