1) ലോകത്തിലെ ആദ്യ സെർച്ച് എഞ്ചിൻ - ആർച്ചി
2) കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് - ലാറ്റിൻ ഭാഷയിലെ കംപ്യൂട്ടസ് എന്ന വാക്കിൽ നിന്ന്
3)ഇന്ത്യ വികസിപ്പിച്ച സെർച്ച് എഞ്ചിൻ -ഗുരുജി
4) കമ്പ്യൂട്ടറിൻ്റെ പിതാവ്- ചാൾസ് ബാബേജ്
5) സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് - സീമോർ ക്രേ
6) ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിൻ്റെ പിതാവ് - വിജയ് പി. ഭട്‌കർ
7) ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ - CDC 6600
8) ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ - പരം 8000
9) WWW ന്റെ പൂർണരൂപം - വേൾഡ് വൈഡ് വെബ്ബ്
10) WWW വികസിപ്പിച്ച വ്യക്തിയാര് - ടിം ബർണേഴ്സ് ലീ
11) WAN പൂർണരൂപം - വൈഡ് ഏരിയ നെറ്റ് വർക്ക്
12) CPU വിന്റെ പൂർണരൂപം - സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ്
13) ഇന്റർനെറ്റിന്റെ ഉപജ്ഞാതാവ് - വിന്റ് സർഫ്
14) ഇന്റർനെറ്റിൻറെ ആദ്യകാല രൂപം - ARPANET (Advanced Research Project Agency Network)
15) ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്ന വർഷം- 1995 ആഗസ്റ്റ് 15
16) ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം - 1982
17) ഏറ്റവും വലിയ WAN - ഇന്റർനെറ്റ്
18) സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - റിച്ചാർഡ് സ്റ്റാൾമാൻ
19) സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം റിച്ചാർഡ് സ്റ്റാൾമാൻ സ്ഥാപിച്ച വർഷം - 1985
20) ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം - ലിനക്സ്
21) ലിനക്‌സിന്റെ ലോഗോ - ടക്സ‌് എന്ന പെൻഗ്വിൻ
22) കമ്പ്യൂട്ടർ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം - ബൈനറി
23) ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം - ഡിസംബർ 2
24) കമ്പ്യൂട്ടർ സുരക്ഷാ ദിനം - നവംബർ 30
25) കമ്പ്യൂട്ടറിൽ ഉപയോഗി ക്കുന്ന ഒരു പോയിന്റിംഗ് ഉപകരണം - മൗസ്
26) മൗസ് കണ്ടുപിടിച്ചത് - ഡഗ്ലസ് ഏംഗൽബർട്ട്
27) മൗസ് വികസിപ്പിച്ചെടുത്ത കമ്പനി - സിറോക്‌സ് പാർക്
28) കമ്പ്യൂട്ടർ മൗസിൻ്റെ വേഗത അളക്കാനുള്ള യൂണിറ്റ് - Mickey
29) കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം -12
30) കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ - സ്പെയ്‌സ് ബാർ കീ (Space bar)
31) ആൽഫാ ന്യൂമെറിക് ഡാറ്റാ എൻട്രിയ്ക്ക് ഉപയോഗിക്കുന്ന ഇൻപുട്ട് ഡിവൈസ് - കീബോർഡ്
32) ഒരു വിൻഡോസ് കീബോർഡിലെ കീകളുടെ എണ്ണം - 104
33) ലോകത്തിലെ ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടർ - എനിയാക് (ENIAC)
34) ഒരു കമ്പ്യൂട്ടറിനുള്ളിലെ ഏറ്റവും പ്രധാനപ്പെട്ട സർക്യൂട്ട് ബോർഡ് - മദർബോർഡ്
35) ഇൻറർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം - ദീപിക
36) മലയാളത്തിലെ ആദ്യ സൈബർ നോവൽ നൃത്തം - (എം. മുകുന്ദൻ)
37) ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം - സിക്കിം
38) ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം - ഫിനാൻഷ്യൽ എക്സ്പ്രസ്
39) ഇന്റർനെറ്റ് വഴി കോഴ്‌സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല - ആന്ധ്രാ സർവ്വകലാശാല
40) മത്സരപരീക്ഷകളിലെ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം - ഒ.എം.ആർ (OMR)