മത്സര പരീക്ഷകളിലെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നായ അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനങ്ങളും എന്ന ഭാഗമാണ് താഴെ നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര സംഘടനകൾ ആസ്ഥാനങ്ങൾ
1. ഐക്യരാഷ്ട്രസംഘടന (UNO)മാൻഹട്ടൺ (ന്യൂയോർക്ക്)
2.യു.എന്നിന്റെ യൂറോപ്പിലെ ആസ്ഥാനംജനീവ (സ്വിറ്റ്സർലണ്ട്)
3. അന്താരാഷ്ട്ര നീതിന്യായ കോടതിഹേഗ് (നെതർലൻ്റ്സ്)
4. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA)വിയന്ന (ആസ്ട്രിയ)
5.അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO)ജനീവ
6.ലോകാരോഗ്യ സംഘടന (WHO)ജനീവ
7.ലോക വ്യാപാര സംഘടന (WTO)ജനീവ
8.അന്താരാഷ്ട്ര നാണയ നിധി (IMF)വാഷിങ്‌ടൺ ഡി.സി.
9. ലോക ബാങ്ക്വാഷിങ്ടൺ ഡി.സി.
10.ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന (UNESCO)പാരീസ് (ഫ്രാൻസ്)
11. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF)
ന്യൂയോർക്ക്
12.യു.എൻ. വിമൺന്യൂയോർക്ക്
13.ഭക്ഷ്യ കാർഷിക സംഘടന (FAO)റോം (ഇറ്റലി)
14. ആഗോള തപാൽ യൂണിയൻ (UPU)ബേൺ (സ്വിറ്റ്സർലണ്ട്)
15. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP)നെയ്റോബി (കെനിയ)
16.കോമൺവെൽത്ത്ലണ്ടൻ
17.ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്മനില (ഫിലിപ്പൈൻസ്)
18. സാർക്ക്കാഠ്മണ്ഡു
19.ആഫ്രിക്കൻ യൂണിയൻആഡിസ് അബാബ
20. ആംനെസ്റ്റി ഇന്റർനാഷണൽലണ്ടൻ
21. അന്താരാഷ്ട്ര മാരിടൈം സംഘടനലണ്ടൻ
22. OPEC
വിയന്ന
23. ആസിയാൻ
ജക്കാർത്ത