Kerala Psc Computer Operator/Analyst Recruitment 2024: കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് നിയമനം നടത്തുന്നത്. ബിരുദധാവും പിജി ഡി സി എ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന ഈ തസ്തികയിൽ ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഓഗസ്റ്റ് 14 ആണ്. കേരളത്തിലുടനീളം ജോലി ചെയ്യാനുള്ള അവസരമാണിത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
ജോലി വിശദാംശങ്ങൾ
സ്ഥാപനത്തിൻ്റെ പേര് |
കേരള പി എസ് സി |
പോസ്റ്റിൻ്റെ പേര് : |
കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് |
ജോലി തരം |
കേരള ഗവൺമെൻ്റ് |
റിക്രൂട്ട്മെൻ്റ് തരം |
നേരിട്ടുള്ള റിക്രൂട്ട്മെൻ്റ് |
കറ്റഗറി നമ്പർ |
193/2024 |
ഒഴിവുകൾ |
02 |
ജോലി സ്ഥലം |
കേരളം |
ശമ്പളം |
38,300-93,400/- (പ്രതിമാസം) |
അപേക്ഷയുടെ രീതി |
ഓൺലൈൻ |
അപേക്ഷ ആരംഭിക്കുന്നത് |
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2024 ജൂലൈ 16
|
അവസാന തീയതി |
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2024 ഓഗസ്റ്റ് 14
|
യോഗ്യതാ
യോഗ്യതകൾ
|
വിശദീകരണം
|
വിദ്യാഭ്യാസം
|
Graduate Level
PG Diploma (from University) (Computer Application)
OR
Graduate Level
PG Diploma (from Other Institutions) (Computer Application)
|
പ്രധാന തീയതി
- ഓൺലൈനായി അപേക്ഷിക്കാനുള്ള ആരംഭ തീയതി: 16 ജൂലൈ 2024
- ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ആഗസ്റ്റ് 14 ബുധനാഴ്ച രാത്രി 12 മണി വരെ
യോഗ്യത
അപേക്ഷകൻ അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് ഡിഗ്രി പസ്സാക്കണം + പിജി ഡി സിഎ |
ശമ്പള വിശദാംശങ്ങൾ
-
38,300-93,400/- (പ്രതിമാസം)
പ്രായപരിധി
18-36 വയസ്സ്
- 02.01.1988 മുതൽ
- 01.01.2006 വരെ
ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്
അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി നൽക്കേണ്ടത് . |
എങ്ങനെ അപ്ലൈ ചെയ്യാം
-
www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി പ്രൊഫൈൽ സൃഷ്ടിക്കുക.
-
രജിസ്റ്റർ ചെയ്ത യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യുക.
-
'Apply Now' ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ നൽകുക .
-
അപേക്ഷ നൽകിയത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.