പി എസ് സി മെസഞ്ചർ തയ്യാറാക്കിയ ചാന്ദ്രദിന ക്വിസ് 2024 സെറ്റ് - 01
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ വാഹനം ?
Show answer
അപ്പോളോ 11
ഇന്ത്യ ചന്ദ്രയാൻ-1 വിക്ഷേപണം നടത്തിയ വർഷം ?
Show answer
2008 ഒക്ടോബർ-22
ചന്ദ്രയാൻ-1 വിക്ഷേപണ സമയത്തെ ഐഎസ്ആർഒ ചെയർമാൻ ആര് ?
Show answer
ഡോ. ജി മാധവൻ നായർ
ഐ.എസ്.ആർ.ഒ (ISRO) നിലവിൽ വന്ന വർഷം ?
Show answer
1969 ഓഗസ്റ്റ് 15ൽ
ഐഎസ്ആർഒ (ISRO) യുടെ ആസ്ഥാനം ?
Show answer
ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവൻ
ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
Show answer
ഗലീലിയോ ഗലീലി
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരൻ ആര് ?
Show answer
രാകേശ് ശർമ
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രിച്ചത് ആര് ?
Show answer
മൈക്കൽ കോളിൻസ്
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ?
Show answer
വിക്രം സാരാഭായി
ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ?
Show answer
വാലന്റീന തെരഷ്കോവ
ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം ?
Show answer
1.3 സെക്കൻ്റ്
ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം ഏത് ?
Show answer
ആര്യഭട്ട (1975 ൽ റഷ്യയിൽ നിന്നും)
വിദ്യാഭ്യാസ ആവശ്യാർത്ഥം ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?
Show answer
എഡ്യുസാറ്റ് (2004)
ഇന്ത്യയുടെ ആദ്യ വാർത്താ വിനിമയ ഉപഗ്രഹം ?
Show answer
ആപ്പിൾ (1981)
നിലവിലെ ഐ.എസ്.ആർ.ഒ (ISRO) ചെയർമാൻ ആര് ?
Show answer
എസ് സോമനാഥ്