Kerala Psc Attendanter Recruitment 2024: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് പി എസ് സി അപേക്ഷ ക്ഷണിച്ചു . ഈ തസ്തികയ്ക്ക് ഒൻപതാം ക്ലാസ് പാസായിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. സൈക്കിൾ ഓടിക്കാൻ അറിയണം, എന്നാൽ വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 14 ആണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജോലിയുടെ വിശദാംശങ്ങൾ സൂക്ഷ്മമായി വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുവാൻ ശ്രദ്ധിക്കണം.
ജോലി വിശദാംശങ്ങൾ
സ്ഥാപനത്തിൻ്റെ പേര് |
കേരള പി എസ് സി |
പോസ്റ്റിൻ്റെ പേര് : |
അറ്റൻഡർ |
ജോലി തരം |
കേരള ഗവൺമെൻ്റ് |
റിക്രൂട്ട്മെൻ്റ് തരം |
നേരിട്ടുള്ള |
കറ്റഗറി നമ്പർ |
199/2024 |
ഒഴിവുകൾ |
പ്രതീക്ഷിത ഒഴിവുകൾ |
ജോലി സ്ഥലം |
കേരളം |
ശമ്പളം |
5250 - 8390 (പ്രതിമാസം) |
അപേക്ഷയുടെ രീതി |
ഓൺലൈൻ |
അപേക്ഷ ആരംഭിക്കുന്നത് |
16.07.2024 |
അവസാന തീയതി |
14.08.2024 |
യോഗ്യതാ
യോഗ്യതാകൾ
|
വിശദീകരണം
|
വിദ്യാഭ്യാസം
|
ഒൻപതാം ക്ലാസ്
|
മറ്റ് യോഗ്യത
|
സൈക്കിൾ ഓടിക്കാൻ അറിയണം (വനിതകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ട)
|
പ്രധാന തീയതി
- ഓൺലൈനായി അപേക്ഷിക്കാനുള്ള ആരംഭ തീയതി: 16 ജൂലൈ 2024
- ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ആഗസ്റ്റ് 14 ബുധനാഴ്ച രാത്രി 12 മണി വരെ
യോഗ്യത
- അപേക്ഷകൻ അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് ഒൻപതാം ക്ലാസ് പസ്സാക്കണം. .
ശമ്പള വിശദാംശങ്ങൾ
പ്രായപരിധി
18-36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം
- 02.01.1988 മുതൽ
- 01.01.2006 വരെ
ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്