1.ലോക ജനസംഖ്യാ ദിനം?
ജൂലൈ 11
2.ഇന്ത്യയിൽ ആദ്യമായി സെൻസെസ് നടന്നത്?1872
3.ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ?
ഇന്ത്യ
4.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
5.ജനസംഖ്യയിൽ മൂന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം?
അമേരിക്ക
6.പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
കേരളം
7.ജനസംഖ്യ 500 കോടിയിൽ എത്തിയ വർഷം ?1987
8.ലോകത്തിലെ ജനസംഖ്യ 500 കോടി തികച്ച കുട്ടി ആരാണ്?
മതേജ് ഗാസ്‌പർ
9.സാക്ഷരത കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?ബീഹാർ
10.കാനേഷു മാരി എന്ന പദം ഏതു ഭാഷയുടെ സംഭാവനയാണ്?
പേർഷ്യൻ
11.സാക്ഷരത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ?ലക്ഷദ്വീപ്
12.ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
ബീഹാർ
13.2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസാന്ദ്രത ?
860
14.സ്ത്രീ പുരുഷാനുപാതതിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന ജില്ല?
ഇടുക്കി
15.2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത ?
382
16.കേരളത്തിൽ ജനസംഖ്യയിൽ മുന്നിലുള്ള ജില്ല?
മലപ്പുറം
17.കേരളത്തിലെ സാക്ഷരത കുറഞ്ഞ ജില്ല ?പാലക്കാട്
18.സാക്ഷരത കൂടിയ ഇന്ത്യൻ സംസ്ഥാനം?കേരളം
19.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം ഏത്?
ചൈന
20.ലോകത്ത് ഏറ്റവും കുറവ് ജനസംഖ്യ ഉള്ള രാജ്യം ഏത്?
വത്തിക്കാൻ
21.2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ?
3,34,06,061
22.ഇന്ത്യയുടെ എത്ര ശതമാനമാണ് കേരളത്തിന്റെ വിസ്തൃതി?
1.3
22.2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ എത്ര ശതമാനം ആളുകൾ ഗ്രാമങ്ങളിൽ താമസിക്കുന്നു?
68.8
23.2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം?
ആയിരം പുരുഷന്മാർക്ക് 1084
24.കേരളത്തിൽ ഏറ്റവും കുറവ് സ്ത്രീ-പുരുഷാനുപാതം ഉള്ള ജില്ല?
ഇടുക്കി
25.2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ ആയുർദൈർഘ്യം?
67.3
26.2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും കൂടിയ മെട്രോപോളിറ്റൻ നഗരം?
മുംബൈ
27.ഇന്ത്യയിലെ ജനസംഖ്യ 100കോടി കടന്നത്?2000 മെയ് 11
28.2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയിൽ എത്ര ശതമാനം പുരുഷൻമാരാണ്?
51.47
29.2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനന നിരക്ക്?
20.24/1000
30.2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ പുരുഷൻമാരുടെ ആയുർദൈർഘ്യം?
63.8
31.2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം?
അരുണാചൽ പ്രദേശ്