ജൂൺ 01 | 2024 ശനി
- ക്രിമിനൽ കേസിൽ കുറ്റക്കാരൻ ആക്കപ്പെടുന്ന ആദ്യ യു എസ് മുൻ പ്രസിഡന്റ് :-ഡോണൾഡ് ട്രമ്പ്
- സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസംതോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ആന്വിറ്റി പദ്ധതി :- ജീവാനന്ദം
- സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന ആണ് പദ്ധതി നടപ്പിലാക്കുക
- നിപ്പാ വൈറസിന്റെ 3 ജീനുകൾ ജനതക എൻജിനീയറിങ് വഴി സംയോജിപ്പിച്ച് രാജ്യത്ത് ആദ്യമായി രോഗ വ്യാപന ശേഷിയില്ലാത്ത നിപ്പാ വൈറസ് കണങ്ങൾ സൃഷ്ടിച്ചു കേരളത്തിലെ ശാസ്ത്രജ്ഞർ
- യു എൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങി മേജർ രാധിക സെൻ
- തീവണ്ടികളിൽ സ്ത്രീ യാത്രക്കാർക്ക് സഹായം നൽകാനും സുരക്ഷ ഉറപ്പാക്കാനും ഉള്ള റെയിൽവേയുടെ പദ്ധതി:- മേരീസഹേലി
- 2024 പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ പതാക വഹിക്കുന്നത് :- അജന്ത ശരത് കമൽ (ടേബിൾ ടെന്നീസ് താരം)
- 2024( 9 മത് ) icc പുരുഷ ട്വന്റി 20 ലോകകപ്പ് വേദി :- വെസ്റ്റിൻഡീസ്& യുഎസ്
- ആകെ ടീമുകൾ:-20
- ഉദ്ഘാടന മത്സരം യുഎസ് കാനഡ
- യുഎസ് ടീം ലോക കപ്പിൽ കളിക്കുന്നത് ആദ്യം
- നിലവിലെ ചാമ്പ്യൻ:- ഇംഗ്ലണ്ട്
- ദക്ഷിണാഫ്രിക്കയും ആയിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പരമ്പര ടീമിൽ ഇടം നേടി ആശാ ശോഭനയും സജ്ന സജീവനും
- കേരള കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്:- നീത കെ ഗോപാൽ
- മൂന്നാമത് ഉക്രെയ്ൻ-നോർഡിക് ഉച്ചകോടി വേദി :- സ്റ്റോക്ക് ഹോം സ്വീഡൻ
- പതിനെട്ടാമത് ലോകസഭ ഇലക്ഷൻ അവസാനഘട്ട തിരഞ്ഞെടുപ്പും പൂർത്തിയായി
- ആകെ 7 ഘട്ടങ്ങൾ
- ഏറ്റവും കുറവ് മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത് അഞ്ചാം ഘട്ടം ( 49 സീറ്റുകൾ)
ജൂൺ 02 | 2024 ഞായർ
- ലോകത്തിലെ ഏറ്റവും ഉയരമുള്ള പോളിംഗ് ബൂത്ത് :- താഷിഗാങ് ഹിമാചൽപ്രദേശ്
- സുപ്രീം കോടതിയുടെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണൽ കംപ്ലയിൻ്റ്‌സ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി നാമനിർദ്ദേശം ചെയ്തത് :-ജസ്റ്റിസ് ഹിമ കോഹ്‌ലി
- വ്യോമ സേനയിലേ ആദ്യ മലയാളി വനിതാ അഗ്നിവീർ :- മേഘ മുകുന്ദൻ
- യുഎൻഒയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിരാ കംപോച് വിരമിച്ചു
ജൂൺ 03 | 2024 തിങ്കൾ
- ഹൈദരാബാദ് ഇനി തെലുങ്കാനയുടെ മാത്രം തലസ്ഥാനം
- തെലുങ്കാന സംസ്ഥാനം നിലവിൽ വന്നത് :-2014 ജൂൺ 2
- ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇറങ്ങി ചൈനയുടെ പേടകം
- ഭൂമിക്ക് പുറംതിരിഞ്ഞു നിൽക്കുന്ന ചന്ദ്രന്റെ ഭാഗത്തുനിന്ന് സാമ്പിളുകൾ ശേഖരിക്കാൻചൈന വിക്ഷേപിച്ച ഉപഗ്രഹം:-ചാങ്ഇ-6(Chang'e-6)
- ഐസ്ലാൻഡ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് :- ഹല്ലാ തോമസ് ഡോട്ടിർ
- കാനഡ ടോറോന്റോ സുപ്പീരിയർ കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ സ്വദേശിനി :-കരിസ്സിമ മാത്തൻ
- ഇസ്രായേൽ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി മാലിദ്വീപ്
- രാജ്യത്ത് ആദ്യമായി നായക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്തത് :-ഡൽഹി
- യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് :- റയൽ മാഡ്രിഡ്
- കൈറ്റ് സിഇഒ അൻവർ സാദത്ത്
- അരുണാചൽ പ്രദേശിലെ ജൈവവൈവിധ്യ മേഖലയായ സിയാങ് വാലിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം:-പരാപരാട്രെച്ചിന നീല
- 2024 ട്വന്റി20 പുരുഷ ലോകകപ്പ് ആദ്യ വിജയം അമേരിക്കക്ക്
ജൂൺ 04 | 2024 ചൊവ്വ
വിധിയറിയാൻ രാജ്യം
- 2024 പതിനെട്ടാമത് ലോകസഭ ഇലക്ഷൻ റിസൾട്ട് 2024 ജൂൺ 4
- പ്രധാന കക്ഷികൾ :-NDA(National Democratic Alliance)
- I.N.D.I.A(ഇന്ത്യൻ നാഷണൽ ഡെവലപ്‌മെൻ്റൽ ഇൻക്ലൂസീവ് അലയൻസ്)
- തെലുങ്കാനയുടെ തലസ്ഥാനം :- ഹൈദരാബാദ്
- ആന്ധ്രപ്രദേശ് തലസ്ഥാനം അമരാവതി
- ലാറ്റിനമേരിക്കൻ രാജ്യമായ മെക്സിക്കോയുടെ പ്രഥമ വനിതാ പ്രസിഡന്റ് :- ക്ലോഡിയ ഷേൻബോം
- ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്:- കൊച്ചി (സിയാൽ )തിരുവനന്തപുരം (മുട്ടത്തറ )
- ഗ്രീൻഹൈഡ്രജൻ ഇന്ധനം ഒന്നിലേറെ മേഖലകളിൽ ഉപയോഗിക്കുന്ന പ്രദേശത്തെയാണ് ഗ്രീൻ ഹൈഡ്രജൻ വാലി എന്ന് വിളിക്കുന്നത്
- 2024, 20 താമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്:- അടൂർ ഗോപാലകൃഷ്ണൻ
- 2023 പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്:-ഡോ.ദേശമംഗലം രാമകൃഷ്ണൻ
- ഇന്ത്യ ജപ്പാൻ നാവികാഭ്യാസം :-ജിമെക്സ്
- ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നാവിക അഭ്യാസമായ റിംപാക്ക് വേദി:- ഹവായി ദ്വീപ്കൾ
- അരുണാചൽ പ്രദേശിലെ ജൈവവൈവിധ്യ മേഖലയായ സിയാങ് വാലിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം:-പരാപരാട്രെച്ചിന നീല
ജൂൺ 05 | 2024 ബുധൻ
- അന്താരാഷ്ട്ര പരിസ്ഥിതി ദിനം:- ജൂൺ 5
- 2024 പ്രമേയം :- ഭൂമി പുനസ്ഥാപിക്കാൻ, മരുഭൂമി വൽക്കരണം വളർച്ച പ്രതിരോധം
- 2024 ആഗോള പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്:- സൗദി അറേബ്യ
- അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിന്റെ പ്രഥമ പ്രമേയം{1973):- ഒരു ഭൂമി മാത്രം
- ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആരംഭിച്ച ക്യാമ്പയിൻ:-ഏക് പേഡ് മാ കാ നാം (അമ്മയുടെ പേരിൽ ഒരു മരം )
- അന്താരാഷ്ട്ര പരിസ്ഥിതി ദിനം:- ജൂൺ 5
- 2024 പ്രമേയം :- ഭൂമി പുനസ്ഥാപിക്കാൻ, മരുഭൂമി വൽക്കരണം വളർച്ച പ്രതിരോധം
- 2024 ആഗോള പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്:- സൗദി അറേബ്യ
- അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിന്റെ പ്രഥമ പ്രമേയം{1973):- ഒരു ഭൂമി മാത്രം
- ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആരംഭിച്ച ക്യാമ്പയിൻ:-ഏക് പേഡ് മാ കാ നാം (അമ്മയുടെ പേരിൽ ഒരു മരം )
- 1000 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച ആദ്യ വ്യക്തിയായി ഒലെഗ് കൊനോനെങ്കോ (റഷ്യ)
- ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വ്യക്തി :-ഒലെഗ് കൊനോനെങ്കോ
- 2024 ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും പ്രായം കുറഞ്ഞ എംപി :- ശാംഭവി ചൗധരി(ബീഹാർ)
- 2024 മെയ് അവസാനത്തോടെ കൊച്ചിയിലെ കനത്ത മഴക്ക് കാരണമായ പ്രതിഭാസം :- മേഘവിസ്ഫോടനം
- നിശ്ചിത പ്രദേശത്ത് മണിക്കൂറിൽ 100 മില്ലിമീറ്ററിൽ മഴ ലഭിച്ചാൽ മേഘവിസ്ഫോടനമായി കണക്കാക്കാം
- ഫോബ്സ് ശതകോടീശ്വര പട്ടിക ഇലോൺ മസ്ക് ഒന്നാമത്
- യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേയ്സ് (UPI) സാങ്കേതികവിദ്യയിലേക്ക് മാറുന്ന ആദ്യത്തെ അമേരിക്കൻ രാജ്യം:- പെറു
- ഏത് രാജ്യത്തിനെതിരെയാണ് സുനിൽ ഛേത്രിയുടെ അവസാന മത്സരം :- കുവൈത്ത്