IMPORTANT SPORTS VENUES
ഒളിമ്പിക്സ് വേദി
- 2016- റിയോ ഡി ജനീറോ, ബ്രസീൽ
- 2021- ടോക്കിയോ,ജപ്പാൻ
- 2024- പാരീസ്, ഫ്രാൻസ്
- 2028- ലോസ് എയ്ഞ്ചൽസ്, അമേരിക്ക
- 2032- ബ്രിസ് ബൈൻ, ഓസ്ട്രേലിയ
വിന്റർ ഒളിമ്പിക്സ്
- 2018- സൗത്ത് കൊറിയ
- 2022- ബെയ്ജിങ്, ചൈന
- 2026- മിലൻ കോർട്ടിന ഡി ആമ്പസോ, ഇറ്റലി
FIFA MEN'S FOOTBALL WORLD CUP
- 2018- റഷ്യ, (ജേതാക്കൾ ഫ്രാൻസ്)
- 2022- ഖത്തർ, (ജേതാക്കൾ അർജന്റീന)
- 2026- യുഎസ്എ,കാനഡ, മെക്സിക്കോ
FIFA WOMENS FOOTBALL WORLD CUP
- 2019- സൗത്ത് കൊറിയ, ജേതാക്കൾ യുഎസ്എ
- 2023- ഓസ്ട്രേലിയ, ന്യൂസിലൻഡ്
കോമൺവെൽത്ത് ഗെയിംസ്
- 2018- ഗോൾഡ് കോസ്റ്റ്, ഓസ്ട്രേലിയ
- 2022- ബിർമിൻഹാം,ഇംഗ്ലണ്ട്
ഏഷ്യൻ ഗെയിംസ്
- 2018- ജക്കാർത്ത, ഇൻഡോനേഷ്യ
- 2022- ഹൻങ്‌സോഹു, ചൈന
- 2026- നഗോയ, ജപ്പാൻ
- 2030- ദോഹ,ഖത്തർ
ICC MENS WORLD CUP ( ONE DAY)
- 2019- ഇംഗ്ലണ്ട്, ( ജേതാക്കൾ ഇംഗ്ലണ്ട്
- 2023- ഇന്ത്യ
- 2027- സൗത്ത് ആഫ്രിക്ക
ICC MEN'S T-20 WORLD CUP
- 2021- യുഎഇ, ( ജേതാക്കൾ ഓസ്ട്രേലിയ)
- 2022- ഓസ്ട്രേലിയ
- 2024- യുഎസ്, വെസ്റ്റിൻഡീസ്
ICC WOMEN'S ONE DAY WORLD CUP
- 2022- ന്യൂസിലാൻഡ്, ജേതാക്കൾ ഓസ്ട്രേലിയ
- 2025- ഇന്ത്യ
ICC WOMEN'S T-20 WORLD CUP
- 2023- സൗത്ത് ആഫ്രിക്ക
- വർഷം വേദി ജേതാക്കൾ
- 2018- ന്യൂഡൽഹി, ഹരിയാന
- 2019- പൂനെ,മഹാരാഷ്ട്ര
- 2020- ഗുവാഹത്തി, മഹാരാഷ്ട്ര
- 2022- ഹരിയാന,ഹരിയാന ( ധാക്കഡ് എന്ന കാള )