പ്രകാശ പ്രതിഭാസങ്ങൾ
നക്ഷത്രങ്ങളുട മിന്നിത്തിളക്കം | അപവർത്തനം |
മരീചിക | അപവർത്തനം |
സി.ഡി. യിലെ വർണ്ണരാജി | ഡിഫ്രാക്ഷൻ |
സൗരവലയങ്ങൾ | ഡിഫ്രാക്ഷൻ |
ക്രമരഹിതമായ നിഴലുകൾ | ഡിഫ്രാക്ഷൻ |
സോപ്പുകുമിളയിലെ വർണ്ണങ്ങൾ | ഇന്റർഫെറൻസ് |
ആകാശ നീലിമ | വിസരണം |
കടലിന്റെ നീലനിറം | വിസരണം |
ചുവന്ന ചക്രവാളം | വിസരണം |
മഴവില്ല് | പ്രകീർണ്ണനം |
വജ്രത്തിന്റെ തിളക്കം | പൂർണാന്തരിക പ്രതിഫലനം |