SPC പതാകയുടെ നിറം എന്താണ്?
നീല
SPC കേഡറ്റ് അറ്റൻഷൻ പൊസിഷനിൽ നിൽക്കുമ്പോൾ കാൽപാദങ്ങൾക്കിടയിലെ കോണളവ് എത്രയായിരിക്കണം ?
30 ഡിഗ്രി
SPC യുടെ പതാക പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണ് ?
National integrity based on discipline and creativity ( ദേശീയ സമഗ്രത അടിസ്ഥാനമാക്കിയുള്ള അച്ചടക്കത്തിലും സർഗാത്മകതയിലും)
SPC പദ്ധതി സ്കൂളുകളിൽ ആരംഭിച്ചത് എന്നാണ് ?
2010 ആഗസ്റ്റ് 27
SPC cadet's day ആയി ആചരിക്കുന്നത് എന്നാണ് ?
ആഗസ്റ്റ് 27
SPC വിർച്വൽ ക്ലാസിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പരമ്പരയുടെ പേര് ?
അകലങ്ങളിലെ പ്രപഞ്ചം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക വെബ് പേജ് ഏതാണ് ?
www.studentpolicecadet.org
SPC യുടെ ഒരു പദ്ധതിയാണ് ചിരി. ചിരിയുടെ ഹെൽപ്പ് ലൈൻ നമ്പർ ഏതാണ് ?
9497900200
SPC പ്രോജക്റ്റിന്റെ സംസ്ഥാനതല ഉപദേശക ചെയർമാൻ ആരാണ് ?
സംസ്ഥാന പോലീസ് മേധാവി (ഡി.ജി.പി)
നാഷണൽ കേഡറ്റ് ഡേ എന്നാണ് ?
ജനുവരി 17