SPC യുടെ ആപ്തവാക്യം എന്താണ് ?
We Learn to Serve
SPC യുടെ പൂർണ്ണരൂപം എന്താണ് ?
Student Police Cadet
SPC പദ്ധതി കേരളത്തിൽ ഔദ്യോഗികമായി ആരംഭിച്ച വർഷം ?
2010 ആഗസ്റ്റ് 2
SPC യുടെ കേരളത്തിലെ ആസ്ഥാനം എവിടെയാണ് ?
തിരുവനന്തപുരം
ഏത് കമ്പനിയുമായി സഹകരിച്ചാണ് SPC ഊർജ്ജ സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നത്?
ഭാരത് പെട്രോളിയം കോർപ്പറേഷൻ
SPC പരേഡിൽ ക്വിക്ക് മാർച്ച് ചെയ്യുമ്പോൾ എത്ര ഇഞ്ച് അകലത്തിൽ ആണ് കാൽപാദങ്ങൾ വെക്കേണ്ടത് ?
24 ഇഞ്ച്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന ജില്ല ?
തിരുവനന്തപുരം
SPC പദ്ധതിയിൽ കേഡറ്റുകൾ യൂണിഫോമിനോടൊപ്പം ധരിക്കുന്ന തൊപ്പിയുടെ പേര് എന്താണ് ?
ബീററ്റ് ക്യാപ്
വിദ്യാഭ്യാസവകുപ്പിനോടൊപ്പം SPC പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രധാന വകുപ്പ് ഏതാണ് ?
ആഭ്യന്തരവകുപ്പ്
SPC പ്രൊജക്റ്റിനെ അഭിനന്ദിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
ഡോ. മൻമോഹൻ സിംഗ്