ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
ഗവ. വിന്റൺ ഗ്രേ സെർഫ്
ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ?
അഡ ലക്ലേസ്
SMS ന്റെ പൂർണ്ണരൂപം ?
Short Message Service
ആദ്യ കമ്പ്യൂട്ടർ യന്ത്രത്തിന്റെ പേര് ?
അനലിറ്റിക് എഞ്ചിൻ
സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ് ആരാണ് ?
സെയ്പൂർ ക്രേ
പ്രൈറ്റിനെ മുന്നോട്ട് ചലിപ്പിക്കുന്നതിനുള്ള നിർദ്ദേശം ഏതു ടാബിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?
Motion
GIMP -ന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ പേര് ?
വിൽബർ
സ്ക്രാച്ച് ജാലകം തുറന്നുവരുമ്പോൾ കാണുന്ന പൂച്ച ഏതുപേരിൽ അറിയപ്പെടുന്നു ?
പ്രൈറ്റ്
നിയമപരമായി പങ്കുവെക്കാവുന്ന സർഗ്ഗാത്മക രചനകളുടെ ലഭ്യത വർദ്ധിപ്പിക്കുവാനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ?
ക്രിയേറ്റീവ് കോമൺസ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് ?
കൈറ്റ്