ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് ആര് ?
ജവഹർലാൽ നെഹ്റു
നെഹ്റു ബാരിസ്റ്റർ പഠനം പൂർത്തിയാക്കിയത് എവിടെ വെച്ച് ?
ലണ്ടൻ
ഇന്ത്യയെ കണ്ടെത്തൽ' (ഡിസ്കവറി ഓഫ് ഇന്ത്യ) ആരുടെ കൃതിയാണ് ?
ജവഹർലാൽ നെഹ്റു
ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്‌തമായ ആത്മകഥ ആർക്കാണ് സമർപ്പിച്ചിട്ടുള്ളത് ?
കമലാ നെഹ്റു
1938 ൽ നെഹ്റു രൂപവത്കരിച്ച കമ്മിറ്റിയുടെ പേരെന്ത് ?
നാഷണൽ പ്ലാനിംഗ് കമ്മിറ്റി
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് ?
ജവഹർലാൽ നെഹ്റു
ജയിൽ ജീവിതകാലത്ത് നെഹ്റു മകൾ ഇന്ദിരയ് ക്ക് എഴുതിയ കത്തുകളുടെ സമാഹാരമാണ് ?
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് എന്ത് ?
ഭരണഘടനയുടെ ആമുഖം
ജയിൽ ജീവിതകാലത്ത് നെഹ്റു മകൾ ഇന്ദിരയ് ക്ക് എഴുതിയ കത്തുകളുടെ സമാഹാരമാണ് ?
ജവഹർ ലാൽ നെഹ്റു
ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും ചേർന്ന് 1919 ൽ ആരംഭിച്ച വാർത്താപത്രം ഏത് ?
ഇൻഡിപെൻഡന്റ്
ജവഹർലാൽ നെഹ്റുഏതു കുടുംബത്തിൽ പെട്ട ആളാണ് ?
കാശ്മീരിലെ കൗൾ കുടുംബം
ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയിലെത്തിയ നെഹ്റു ഏത് കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത് ?
അലഹബാദ് കോടതി
നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത് ?
പുന്നമടക്കായൽ
നെഹ്റുവിൻ്റെ വിവാഹം നടന്ന വർഷം ?
1916-ൽ
നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത് എപ്പോൾ, എവിടെവച്ച് ?
1916 - ൽ ലക്നനൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ വച്ച്
നെഹ്റുവിൻ്റെ പത്നിയുടെ പേര് ഏതാണ് ?
കമലാ കൗൾ
നെഹ്റു ആദ്യമായി ജയിലിൽ പോയ വർഷം ഏത് ?
1921-ൽ
1921 - ൽ വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് നെഹ്റുവിന് ലഭിച്ച ശിക്ഷ എന്തായിരുന്നു ?
ആറുമാസത്തെ ജയിൽവാസം
നെഹ്റുവിൻ്റെ സ്‌മരണയിൽ ഇന്ന് മ്യൂസിയമായി സംരക്ഷിക്കപ്പെടുന്ന അദ്ദേഹം പ്രധാനമന്ത്രി ആയിരിക്കുമ്പോൾ താമസിച്ചിരുന്ന വീട് ?
തീൻ മൂർത്തി ഭവൻ
1940 -ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ആര് ?
ജവഹർലാൽ നെഹ്റു
അലഹബാദ് നഗര സഭയുടെ തലവനായി നെഹ്റു തിരഞ്ഞെടുക്കപ്പെട്ട വർഷം ?
1925
ജവഹർലാൽ നെഹ്റു ബിരുദമെടുത്ത കോളേജ് ഏത് ?
കേംബ്രിഡ്ജിലെ ട്രിനിറ്റി
സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന സുപ്രധാന നയം കോൺഗ്രസ് ആവിഷ്‌കരിച്ച സമ്മേളനം? ?
1929 ലെ ലാഹോർ സമ്മേളനം
1929 -ൽ ലാഹോറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു ?
ജവഹർലാൽ നെഹ്റു
ജവഹർലാൽ നെഹ്‌റുവിന് ഭാരതരത്നം ലഭിച്ച വർഷം ?
1955
ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്ര അവലോകനം എന്നീ ഗ്രന്ഥങ്ങൾ എഴുതിയത് എവിടെ വച്ചാണ് ?
ജയിലിൽ വെച്ച്
WhatsApp
Join Here