WhatsApp Join Here

Kerala Second Term Christmas Exam Timetable 2024 in Malayalam

SECOND TERM EXAM-2024-25-TIME TABLE HIGH SCHOOL

2024-25 വർഷത്തെ അർദ്ധ വാർഷിക പരീക്ഷയുടെ ടൈ ടേബിൾ

പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്രശിക്ഷാ കേരളം അർദ്ധവാർഷിക മൂല്യനിർണയം 2024-25

സമയ വിവര പട്ടിക - ഹൈസ്‌കൂൾ വിഭാഗം

എട്ടാം ക്ലാസ്സ്

തീയ്യതി
വിഷയം
സമയം
11.12.2024
ബുധൻ
ഒന്നാം ഭാഷ പേപ്പർ-1
1.30pm-3.15pm
12.12.2024
വ്യാഴം
ഇംഗ്ലീഷ്
1.30pm-3.15pm
13.12.2024
വെള്ളി
കലാകായിക പ്രവൃത്തി പരിചയം
10am-12.15pm
13.12.2024
വെള്ളി
ഹിന്ദി
2pm - 3.15pm
16.12.2024
തിങ്കൾ
സാമൂഹ്യ ശാസ്ത്രം
1.30pm-3.15pm
17.12.2024
ചൊവ്വ
ഒന്നാം ഭാഷ പേപ്പർ-2
1.30pm-3.15pm
18.12.2024
ബുധൻ
അടിസ്ഥാന ശാസ്ത്രം
1.30pm-3.15pm
19.12.2024
വ്യാഴം
ഗണിതം
1.30pm-3.15pm

ഒൻപതാം ക്ലാസ്സ്

തീയ്യതി
വിഷയം
സമയം
11.12.2024
ബുധൻ
സമൂഹ്യ ശാസ്ത്രം
10am-12.15pm
12.12.2024
വ്യാഴം
ഹിന്ദി
10am-11.45am
12.12.2024
വ്യാഴം
കലകായിക പ്രവൃത്തി പരിചയം
1.30pm-4.15pm
16.12.2024
തിങ്കൾ
ഗണിതം
10am-12.15pm
17.12.2024
ചൊവ്വ
കെമിസ്ട്രി
10am-11.15pm
17.12.2024
ചൊവ്വ
ഫിസിക്‌സ്
1.30pm-3.15pm
18.12.2024
ബുധൻ
ഇംഗ്ലീഷ്
10am-12.15pm
18.12.2024
ബുധൻ
ബയോളജി
1.30pm-3.15pm
19.12.2024
ബുധൻ
ഒന്നാം ഭാഷ പേപ്പർ-1
10am-11.45pm
19.12.2024
വ്യാഴം
ഒന്നാം ഭാഷ പേപ്പർ-2
1.30pm-3.15pm

പത്താം ക്ലാസ്സ്

തീയ്യതി
വിഷയം
സമയം
11.12.2024
വെള്ളി
ഗണിതം
10am-12.45pm
12.12.2024
വെള്ളി
ഇംഗ്ലീഷ്
10am-12.45pm
13.12.2024
വെള്ളി
ഒന്നാം ഭാഷ പേപ്പർ-1
10am-11.45pm
13.12.2024
വെള്ളി
ഒന്നാം ഭാഷ പേപ്പർ-2
2pm-3.45pm
16.12.2024
തിങ്കൾ
ഹിന്ദി
10am-11.45am
16.12.2024
തിങ്കൾ
ബയോളജി
1.30pm-3.15pm
17.12.2024
ചൊവ്വ
ഫിസിക്‌സ്
10am-11.45am
18.12.2024
ചൊവ്വ
കെമിസ്ട്രി
10am-11.45am
19.12.2024
വ്യാഴം
സാമൂഹ്യ ശാസ്ത്രം
10am-12.45pm

കുറിപ്പ്

  • പരീക്ഷക്ക് 2 മണിക്കൂർ ദൈർഘ്യം ഉണ്ടായിരിക്കും. പരീക്ഷാദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 10.15 വരെയും ഉച്ചയ്ക്ക് 1.10 മണി മുതൽ 1.45 വരെയും കൂൾ ഓഫ് ടൈം നല്കേണ്ടതാണ്.
  • കൂൾ ഓഫ് ടൈം ചേർന്നതാണ് പരീക്ഷയുടെ സമയക്രമം
  • .
  • വെള്ളിയാഴ്‌ച ഉച്ചക്കുള്ള പരീക്ഷ 2 മുതൽ 4.15 വരെ ആയിരിക്കും. ( 2 മുതൽ 2.15 വരെ കൂൾ ഓഫ് ടൈം)
  • ഒന്ന് രണ്ട് ക്ലാസകളിൽ പരീക്ഷയുടെ സമയ ദൈർഘ്യം നൽകിയിട്ടില്ല. പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൂല്യ നിർണയം അവസാനിപ്പിക്കാവുന്നതാണ്

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.