അധ്യാപക ദിന ക്വിസ് 2024, Teachers Day Quiz 2024
ദേശീയ അധ്യാപക ദിനം എന്നാണ് ?
സെപ്റ്റംബർ 5
ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ് ?
ഡോ.എസ്. രാധാകൃഷ്ണൻ
ഇന്ത്യയിൽ ഏതു വർഷം മുതലാണ് അധ്യാപക ദിനം ആചരിക്കാൻ തുടങ്ങിയത് ?
1962 മുതൽ
കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യാക്കാരൻ ആര് ?
ഡോ.എസ്. രാധാകൃഷ്ണൻ
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര് ?
ഡോ.എസ്. രാധാകൃഷ്ണൻ
ഉപരാഷ്ട്രപതി ആയതിനുശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി ആര് ?
ഡോ.എസ്. രാധാകൃഷ്ണൻ
ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ് ?
നവംബർ 11
ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?
മൗലാനാ അബ്‌ദുൽ കലാം ആസാദ്
പൊതിച്ചോറ് എന്ന തന്റെ കഥയിലൂടെ അധ്യാപക ജീവിതത്തിലെ ദുരിതങ്ങൾ വരച്ചുകാട്ടിയ എഴുത്തുക്കാരൻ ?
കാരൂർ നീലകണ്ഠപ്പിള്ളകാരൻ
ഗാന്ധിജിയെ കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത എഴുതിയതാര് ?
വള്ളത്തോൾ നാരായണമേനോൻ
ഡോ.എസ് രാധാകൃഷ്ണൻ ജനിച്ചത് എന്നാണ് ? ?
1888 സെപ്റ്റംബർ 5