വിശുദ്ധ ഖുർആൻ അവതരിച്ച മാസം ?
റമദാൻ
ആരാണ് തിരുനബി(സ)ക്ക് മുഹമ്മദ് എന്ന പേര് നൽകിയത് ?
പിതാമഹൻ അബ്ദുൾ മുത്തലിബ്
നബി(സ)യുടെ ഗോത്രം ഏതാണ് ?
ഖുറൈഷ് ഗോത്രം
പ്രവാചകന്റെ ആദ്യ ഭാര്യയുടെ പേര് എന്താണ് ?
ഖദീജാ ബീവി (റ)
നബി(സ)യുടെ മകൾ ഫാത്വിമ(റ)ക്ക് എത്ര കുട്ടികളുണ്ട് ?
നാല് പേർ
ഏത് ഗുഹയിലാണ് നബി(സ) നുബുവ്വത്ത് സ്വീകരിച്ചത് ?
ഹിറ ഗുഹയിൽ
ഇമാം അബുഹനീഫ (റ) ജനിച്ചത് എവിടെയാണ് ?
കുഫ
ഹിറാഗുഹ ഏത് മലയിലാണ് സ്ഥിതി ചെയ്യുന്നത് ?
നൂർ
ഖദീജയെ വിവാഹം കഴിക്കുമ്പോൾ പ്രവാചകന് എത്ര വയസ്സായിരുന്നു ?
25
പിതാമഹൻ അബ്ദുൽ മുത്തലിബ് മരിക്കുമ്പോൾ നബി(സ)ക്ക് എത്ര വയസ്സായിരുന്നു?
8 വയസ്സ്
ത്വാഹിറ എന്നറിയപ്പെടുന്ന പ്രവാചക പത്നി ആരാണ് ?
ഖദീജ (റ)
ഇസ്ലാമിന്റെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത് ആരാണ് ?
സുമയ്യ (റ)
പിതാമഹൻ അബ്ദുൽ മുത്തലിബ് മരിക്കുമ്പോൾ നബി(സ)ക്ക് എത്ര വയസ്സായിരുന്നു ?
8 വയസ്സ്
നബി(സ)യും അബൂബക്കറും(റ) ശത്രുക്കളിൽ നിന്ന് അഭയം പ്രാപിച്ച ഗുഹ ഏതാണ് ?
സൗർ ഗുഹ
ഇസ്ലാമിലെ ആദ്യത്തെ യുദ്ധം ഏത് ?
ബദർ യുദ്ധം
പ്രവാചകന്റെ പിതാമഹന്റെ പേരെന്താണ്?
അബ്ദുൾ മുത്തലിബ്
ബദർ യുദ്ധത്തിന് ഖുർആൻ നൽകിയ പേര് എന്താണ് ?
യൗമുൽ ഫുർഖാൻ
നബി (സ) ജനിച്ച സ്ഥലം ഏതാണ് ?
മക്ക
നബി(സ)യുടെ സ്ഥാനപ്പേരുകൾ എന്തായിരുന്നു ?
അൽ അമീൻ, സിദ്ദിഖ്
ഹംസ (റ) യുദ്ധത്തിലാണ് വഫാത്തായത് ?
ഉഹ്ദ് യുദ്ധം
വിശുദ്ധ ഖുർആനിൽ മുഹമ്മദ് എന്ന പേര് എത്ര തവണ കാണാം?
നാലു തവണ
പ്രവാചകന്റെ ഒട്ടകത്തിന്റെ പേര് എന്താണ്?
ഖസ് വാ
ഉമ്മാന്റെ കാൽക്കീഴിലാണ് സ്വർഗ്ഗം എന്ന് ആരാണ് പറഞ്ഞത് ?
മുഹമ്മദ് നബി (സ)
മുഹമ്മദ് നബി (സ) തന്റെ ജീവിതകാലത്ത് എത്ര ഉംറകൾ ചെയ്തു ?
നാല്
WhatsApp
Join Here