1.USB യുടെ പൂർണ രൂപമെന്ത് ?
Universal Serial Bus.
2. ISP യുടെ പൂർണ രൂപമെന്ത് ?
Internet Service Provider.
3. ആദ്യത്തെ മൊബൈൽ സർവ്വകലാശാല ഏത് രാജ്യത്ത് നിലവിൽ വന്നു.
ജപ്പാൻ
4.ഗൂഗിളിന്റെ ആസ്ഥാനം എവിടെയാണ്.?
അമേരിക്കയിലെ മൗണ്ട് വ്യൂ നഗരം
5. ഫേസ്ബുക്കിൻ്റെ സ്ഥാപകനാര് ?
മാർക്ക് സുക്കർ ബർഗ്
6. മൗസ് കണ്ടുപിടിച്ചത് ആര് ?
ഡഗ്ലസ് എംഗൽബർട്ട്
7. ഗൂഗിളിന്റെ ഹോം പേജിൽ
7. ഗൂഗിളിന്റെ ഹോം പേജിൽ കാണുന്ന ചിത്രത്തിൻ്റെ പേര് ?
ഡൂഡിൽ
8. കീബോർഡിൽ ചെറിയ ഹമ്പുകളുള്ള കീകൾ ഏതെല്ലാം ?
F& J
9. വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും ഓൺലൈൻ ആക്കുന്ന കേരള സർക്കാർ പദ്ധതി ?
സമ്പൂർണ
10. കമ്പ്യൂട്ടറിനു മുന്നിൽ സദാസമയവും ചിലവഴിക്കുന്നവരെ വിളിക്കുന്ന പേരെന്ത് ?
മൗസ് പൊട്ടറ്റോ
11. ഹാക്കർ എന്ന കമ്പ്യൂട്ടർ പദത്തിൻ്റെ അർത്ഥമെന്ത് ?
തുണ്ടം തുണ്ടമായി മുറിക്കുന്നവൻ
12. എന്താണ് IMEI
International Mobile Equipment Identity.
13. ലോകകമ്പ്യൂട്ടർ സാക്ഷരതാദിനം എന്നാണ് ?
ഡിസംബർ 2
14. Weaving The Webഎന്ന പുസ്‌തകം രചിച്ചതാര് ?
ടിം ബർണേസ് ലി
15. ഇന്റർനെറ്റിലൂടെ റിലീസ് ചെയ്‌ത ആദ്യ ഇന്ത്യൻ സിനിമ ഏതാണ് ?
വിവാഹ്
16. PDF ൻ്റെ പൂർണരൂപമെന്ത്
Portable Document Format
17. CD കണ്ടു പിടിച്ചതാര് ?
ജെയിംസ് ടി റസ്സൽ
18. എ.ടി.എമ്മിൻ്റെ ഉപജ്ഞാതാവാര് ?
ജോൺ ഷെഫേഡ് ബാരൺ.
19. മുള കൊണ്ട് മൗസും കീബോർഡും നിർമ്മിച്ച കമ്പനി ?
അസ്യൂസ് ( Asus )
20. കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളുടെയും ചരിത്രം ഉൾപ്പെടെയുള്ള വിവരക ഓൺലൈനിൽ ലഭ്യമാകുന്ന സംവിധാനം?
സ്‌കൂൾ വിക്കി
21. യൂട്യൂബ് പ്രവർത്തനസജ്ജമായ വർഷം ?
2005
22. രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടർ വൽകൃത താലൂക്ക് ഓഫീസ് ഏത് ?
ഒറ്റപ്പാലം
23. സൈബർ ഗ്രാമീൺ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ?
ആന്ധ്രപ്രദേശ്
24. മൊബൈൽ ഉപയോക്താക്കൾക്കായി ഗൂഗിൾ വികസിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റം ??
ആൻഡ്രോയിഡ്