WhatsApp Join Here

AKSTU Janayugam Sahapadi Arivulsavam Quiz 2024

Janayugam Sahapadi Arivulsavam Quiz 2024

ജനയുഗം സഹപാഠി അറിവുത്സവം ക്വിസ് 2024

ചോദ്യങ്ങൾ

1. ഭൂമിയിൽ നിന്നും ഏകദേശം 384400 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ ദക്ഷിണ ധ്രുവ ത്തിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 24ന് ഇന്ത്യ വിക്ഷേപിച്ച ഒരു ലാൻഡർ ലാൻ്റ് ചെയ്തു ഈ ദൗത്യത്തിന് നൽകിയ പേര് എന്ത് ?
A. ചാന്ദ്രയാൻ 1
B. ലൂണ 2
C. ചാന്ദ്രയാൻ3
D. ചാന്ദ്രയാൻ 2
2.Chose the correct preposition. (show the picture in the annexure) The book is..... the table.
A. in
B. on
C. at
D. under
3. 10 പത്തുകളിൽ നിന്നും ഒന്ന് കുറച്ചാൽ എത്ര ?
A. 19
B.999
C.9
D.99
4. ലോകം ഏറ്റവും കൂടുതൽ ആദരിക്കുന്നു. ഇന്ത്യയിൽ 1869 ഒക്ടോബർ രണ്ടിന് ജനിച്ചു.ഇന്ത്യയുടെ രാഷ്ട്ര പിതാവ് എന്ന് അറിയപ്പെടുന്നു ആരാണീ മഹത് വ്യക്തി ?
5. ചീവീടുകളില്ലാത്തതിനാൽ ആ പേര് ലഭിച്ച കേരളത്തിലെ ദേശീയോദ്യാനമാണല്ലോ സൈലന്റ് വാലി. സൈലൻ്റ് വാലി നാഷണൽ പാർക്ക് ഏത് ജില്ലയിലാണ് ?
A. വയനാട്
B. മലപ്പുറം
C. പാലക്കാട്
D. പത്തനംതിട്ട
6. ലോകത്തിലെ ഏറ്റവും ജനപ്രിയ കായികയിനമായ ഫുട്‌ബോളിൻ്റെ ആദ്യ ലോകകപ്പ് നടന്ന ത് ഉറുഗ്വയിൽ വെച്ചായിരുന്നു. കഴിഞ്ഞ ഫുട്‌ബോൾ ലോകകപ്പ് ജേതാക്കൾ അർജൻറീന ആയിരുന്നു. 2022ൽ നടന്ന ഈ ലോകകപ്പ് നടന്നത് ഏത് രാജ്യത്തായിരുന്നു ?
A. ബ്രസീൽ
B. ഇന്ത്യ
C. ഖത്തർ
D. ഒമാൻ
7. ഏത് സംഖ്യയുടെ പകുതിയോട് ഒന്നു കൂട്ടിയാൽ അഞ്ച് കിട്ടും ?
A. 3
B. 4
C. 8
D. 2
8. ലിജോ ജോസ് സംവിധാനം ചെയ്‌ത ഏത് സിനിമയ്ക്കാണ് മികച്ച ചലച്ചിത്രത്തിനുള്ള 2023 -ലെ കേരള സംസ്ഥാന അവാർഡ് ലഭിച്ചത് ?
9. സെപ്തംബർ 5 ദേശീയ അദ്ധ്യാപക ദിനമായി നാം ആചരിക്കുകയുണ്ടായി. ഇന്ത്യയിലെ ഒരു രാഷ്ട്രപതിയുടെ ജന്മദിനമാണ് നാം ദേശീയ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്.ആരുടെ ?
A. ഒപ്പം
B. നൻ പകൽ നേരത്ത് മയക്കം
C. അറിയിപ്പ്
D. ന്നാ താൻ കേസുകൊട്
10. നൃത്തത്തിനും അഭിനയത്തിനും സംഗീതത്തിനും മുദ്രയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള കേരളത്തിൽ രൂപംകൊണ്ട് ഒരു കലാരൂപം ?
A. സിനിമ
B. നാടകം
C. കഥകളി
D. ഭരതനാട്യം
11. Make a sentence with they following words. "Fruits man selling a is" (ബോർഡിൽ എഴുതി കൊടുക്കണം )
12. സാഗരങ്ങളെ പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ പാടി ഉണർത്തിയ............ പഞ്ചാഗ്നി എന്ന സിനിമയിൽ ഒ എൻ വി കുറുപ്പ് രചിച്ച ബോംബെ രവി സംഗീത സംവിധാനം നിർവഹിച്ച ഒരു ഗാനമാണ് ഇത്.സാഗരം എന്ന വാക്കിന്റെ അർ ത്ഥം എന്ത് ?
13. കീടനാശിനികൾ ഉപയോഗിക്കാതെ പ്രകൃതിയിലെ ഒരു ജീവി കീടങ്ങളെ നശിപ്പിക്കുന്നു ണ്ട്. പ്രകൃതിയുടെ സ്വന്തം കീടനാശകർ എന്നറിയപ്പെടുന്ന ജീവി ഏത് ?
14. കേരള സിംഹം എന്നറിയപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനി ആര് ?
15. സൂചനകൾ :
ഇന്ത്യയുടെ ദേശീയ നൃത്ത രൂപം. തമിഴ്‌നാട്ടിലാണ് രൂപം കൊണ്ടത്.ദാസിയാട്ടം എന്നായിരുന്നു ആദ്യകാല നാമം. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണം എന്ന ഗ്രന്ഥമാണ് ആധാരം.

17. കേരളത്തിൽ കുട്ടികൾക്കായി സർക്കാർതലത്തിൽ എല്ലാവർഷവും നടത്തിപ്പോരുന്ന സ്കോളർഷിപ്പ് ആണ് തളിര് സ്കോളർഷിപ്പ് . എന്നാൽ കേരള സർക്കാരിൻ്റെ ബാലസാ ഹിത്യ മാസിക ഏതാണ് ?
A. യുറീക്ക
B.ശാസ്ത്ര കേരളം
C. തളിര്
D. ലൂക്ക
18. ഏറ്റവും ചെറിയ നാലക്ക സംഖ്യയുടെ അക്കങ്ങളുടെ തുക എത്ര ?
19. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്. 2023 നവംബർ 9 വ്യാഴാഴ്‌ചയാണ്. എങ്കിൽ ഈ വർഷ ത്തെ ശിശുദിനം ഏത് ദിവസം ?
( തീയതിയല്ല ദിവസമാണ് ചോദിച്ചത് )
20. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം കാനഡയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ ത്തീരമുള്ള സംസ്ഥാനം ഗുജറാത്തും കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീ രമുള്ള ജില്ല കണ്ണൂരുമാണ് ഏറ്റവും കൂടുതൽ ദൈർഘ്യം കടൽത്തീരമുള്ള താലൂക്ക് ഏതാണ് ?

ടൈ ബ്രീക്ക്
1. കേരളത്തിൻറെ ഔദ്യോഗിക ശലഭം ഏത് ?
2. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര ?
3. ഏറ്റവും ചെറിയ തടാകമായ പൂക്കോട്ട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
4. 5,6,8,11... ഈ ശ്രേണിയിൽ അടുത്ത സംഖ്യ ഏത് ?
5. മലയാളത്തിൽ കിളിപ്പാട്ട് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച കവി?

ഉത്തരം

1. D. ചാന്ദ്രയാൻ 3
2. B. on
3. D.99
4. മഹാത്മാ ഗാന്ധി
5. പാലക്കാട്
6. ഖത്തർ
7.8
8. നൻ പകൽ നേരത്ത് മയക്കം
9. ഡോ. എസ് രാധാകൃഷ്ണൻ
10. കഥകളി
11.A man is selling fruits. 12. കടൽ സമുദ്രം, പാരാവാരം (സമാനമായ മറ്റുപദങ്ങൾ)
13. ഈനാംപേച്ചി
14. ഒ എൻ വി കുറുപ്പ്
15. പഴശ്ശി രാജ
16. ഭരതനാട്യം
17. തളിര്
18.1
19. ചൊവ്വ (നവം: 14 ആണ് ശിശുദിനം - 9 വ്യാഴം ആയാൽ 14 ചൊവ്വ )
20. ചേർത്തല

ടൈ ബ്രീക്ക് ഉത്തരം

1. ബുദ്ധമയൂരി
2. 41
3. വയനാട്
4. 15 (1, 2, 3 ... എന്നിങ്ങനെ എണ്ണൽ സംഖ്യകൾ കൂട്ടുന്നു. 11നോട് നാല് കൂട്ടി 15 ഉത്തരം )
5. എഴുത്തച്ഛൻ

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.