Aksharamuttam Quiz 2024
1. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏതാണ് ?
വ്യാഴത്തിന് ഉപഗ്രഹമായ ഗാനിമൈഡ്
2. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏതാണ് ?
ബുധൻ
3. യുനസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ ?
കഥകളി, കൂടിയാട്ടം
4. കേരളത്തിലെ നിയമസഭ അംഗങ്ങളുടെ എണ്ണം
140
5. ആനമുടി സ്ഥിതിചെയ്യുന്ന പർവതനിര ഏതാണ്
പശ്ചിമഘട്ടം
6. കേരളത്തിലെ കടൽത്തീരത്തിന്‍റെ ദൈർഘ്യം എത്രയാണ് ?
580 കിലോമീറ്റർ
7. 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യമെഡൽ നേടിയത് ആരാണ്?
മനു ഭാകർ (ഹരിയാന)
8. 2024 ജൂലൈ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ ഏതു ജില്ലയിലാണ് ?
വയനാട്
9. ഇന്ത്യയിൽ സീറോ കാർബൺ ആയ നഗരം ?
സാഞ്ചി
10. 2024ലെ കേരള സ്കൂൾ ഒളിമ്പിക്സിന്റെ വേദി ?
കൊച്ചി
11. ഝാൻസി റാണിയുടെ യഥാർത്ഥ നാമം?
മണികർണിക
12. ശ്രീനാരായണഗുരുവിന്റെ ഓര്‍മയ്ക്ക് തപാല്‍ സ്റ്റാമ്പിറക്കിയ ആദ്യ വിദേശരാജ്യം ഏത് ?
ശ്രീലങ്ക
13.കേരള നിയമസഭയുടെ ഇപ്പോഴത്തെ സ്പീക്കര്‍ ആരാണ് ?
എം ബി രാജേഷ്
14. കെ കേളപ്പന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഉപ്പുസത്യഗ്രഹം നടന്ന സ്ഥലം എവിടെയാണ് ?
പയ്യന്നൂർ
15. ദക്ഷിണാഫ്രിക്കന്‍ ഗാന്ധി എന്ന് അറിയ പ്പെടുന്നത് ആരാണ്
നെൽസൺ മണ്ടേല
16. മരച്ചിനിയില്‍ എവിടെയാണ് ആഹാരം സംഭരിക്കുന്നത് ?
വേരിൽ
17. പ്രകാശത്തെക്കുറിച്ചുള്ള പഠനശാഖയുടെ പേര് ?
ഒപ്റ്റിക്സ്
18. കേരളത്തിൽ കറുത്തമണ്ണ് കാണപ്പെടുന്ന പ്രദേശം ?
ചിറ്റൂർ (പാലക്കാട്)
19. കേരളത്തിലെ നദികളുടെ എണ്ണം എത്രയാണ് ?
44
20. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഏതാണ് ?
മലമ്പുഴ അണക്കെട്ട്
21. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ് ?
വേമ്പനാട്ട് കായൽ
22. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ഏതാണ് ?
ശാസ്താംകോട്ട കായൽ
23. കേരളത്തിലെ ആദ്യ റെയിൽപാത ഏതാണ് ?
ബേപ്പൂർ മുതൽ തിരൂർ വരെ
24. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?
ഇ.എം.എസ് നമ്പൂതിരിപ്പാട്
25. കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള ജില്ല ഏതാണ് ?
കാസർകോഡ്
26. 1498ൽ യൂറോപ്യൻ സഞ്ചാരിയായ വാസ്കോ ഡ ഗാമ വന്നിറങ്ങിയ സ്ഥലം ?
കോഴിക്കോട് കാപ്പാട്
27. ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥലം എവിടെയാണ് ?
ചെമ്പഴന്തി (തിരുവനന്തപുരം)
28. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏതാണ് ?
തൈമോസിൻ
29. മനുഷ്യശരീരത്തിൽ ജലത്തിന്റെ അളവ് എത്ര ശതമാനമാണ് ?
65%
30. ശരീരത്തിലെ ബിയോളോജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി ഏതാണ് ?
പീനിയൽ ഗ്രന്ഥി