WhatsApp Join Here
Posts

ഒറ്റപ്പദം | Single Word Malayalam Kerala Psc

മത്സര പരീക്ഷകളിൽ സ്ഥിരം ചോദിക്കുന്ന മലയാളത്തിലെ ഒറ്റപ്പദം എന്ന ഭാഗമാണ് താഴെ നൽകിയിരിക്കുന്നത്.

ഒറ്റപ്പദം
പഠിക്കാനുള്ള ആഗ്രഹം
Show answer
പിപഠിഷ
അറിയാനുള്ള ആഗ്രഹം
Show answer
ജിജ്ഞാസ
കാണാൻ ആഗ്രഹിക്കുന്നയാൾ
Show answer
ദിദ്യക്ഷു
അറിയാൻ ആഗ്രഹിക്കുന്നയാൾ
Show answer
ജിജ്ഞാസു
 പഠിക്കാനാഗ്രഹിക്കുന്നയാൾ
Show answer
പിപഠിഷു
കുടിക്കാനുള്ള ആഗ്രഹം
Show answer
പിപാസ
കുടിക്കാൻ ആഗ്രഹിക്കുന്നയാൾ
Show answer
പിപാസു
ഭക്ഷിക്കാനാഗ്രഹിക്കുന്നയാൾ
Show answer
ബുഭുക്ഷു
മോക്ഷം ആഗ്രഹിക്കുന്നയാൾ
Show answer
മുമുക്ഷു
കടക്കാൻ ആഗ്രഹിക്കുന്നയാൾ
Show answer
തിതീർഷൂ
ജയിക്കാൻ ആഗ്രഹിക്കുന്നയാൾ
Show answer
ജിഗീഷു
അച്ഛന്റെ അച്ഛൻ
Show answer
പിതാമഹൻ
അച്ഛന്റെ അമ്മ
Show answer
പിതാമഹി
അമ്മയുടെ അച്ഛൻ
Show answer
മാതാമഹൻ
മകളുടെ ഭർത്താവ്
Show answer
ജാമാതാവ്
ഭാര്യയുടെ പിതാവ്
Show answer
ശ്വശുരൻ
ഭർത്താവിന്റെയോ,ഭാര്യയുടെയോ അമ്മ
Show answer
ശ്വശു
സഹോദരീപുത്രൻ
Show answer
ഭാഗിനേയൻ
സഹോദരിയുടെ ഭർത്താവ്
Show answer
സ്യാലൻ
സഹോദരിയുടെ മകൾ
Show answer
ഭാഗിനേയി
പുത്രന്റെ ഭാര്യ
Show answer
സ്‌നുഷ
പുത്രന്റെ പുത്രൻ
Show answer
ചൗത്രൻ
പുത്രന്റെ പുത്രി
Show answer
പൗത്രി
മകളുടെ മകൾ
Show answer
ദൗഹിത്രി
മകളുടെ മകൻ
Show answer
ദൗഹിത്രൻ
വേദജ്ഞാനമുള്ളവൻ
Show answer
വൈദികൻ
ബ്രഹ്മത്തെക്കുറിച്ചു ജ്ഞാനമുള്ളവൻ
Show answer
ബ്രാഹ്മണൻ
ശൂരസേനൻ്റെ വംശത്തിൽ ജനിച്ചവൻ
Show answer
ശൗരി
ദ്വീപിൽ ജനിച്ചവൻ
Show answer
ദ്വൈപായനൻ
ഗുരുവിന്റെ ഭാവം
Show answer
ഗൗരവം

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.