Milma Recruitment 2024: മിൽമ എറണാകുളം മേഖല യൂണിയൻ്റെ വിവിധ യൂണിറ്റുകളിലേക്ക് ഫീൽഡ് സെയിൽസ് റെപ്രസൻറേറ്റീവ് തസ്‌തികയിൽ താല്‌കാലിക നിയമനത്തിന് നിർദ്ദിഷ്ക്കാല കരാർ വ്യവസ്ഥ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിച്ചു.
ഈ തസ്തികയ്ക്ക് കുറഞ്ഞത് 50% മാർക്കോടെ ബിരുദം പാസായിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത.
ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം).
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജോലിയുടെ വിശദാംശങ്ങൾ സൂക്ഷ്മമായി വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുവാൻ ശ്രദ്ധിക്കണം.
ജോലി വിശദാംശങ്ങൾ
സ്ഥാപനത്തിൻ്റെ പേര് |
Kerala Co-operative Milk Marketing Federation (MILMA) |
പോസ്റ്റിൻ്റെ പേര് : |
ഫീല്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ് |
ജോലി തരം |
കേരള ഗവൺമെൻ്റ് |
റിക്രൂട്ട്മെൻ്റ് തരം |
നേരിട്ടുള്ള |
ഒഴിവുകൾ |
പ്രതീക്ഷിത ഒഴിവുകൾ |
ശമ്പളം |
മാനദണ്ഡങ്ങൾ പ്രകാരം |
തിരഞ്ഞെടുപ്പ് രീതി |
ഇന്റർവ്യൂ |
അറിയിപ്പ് തീയതി |
17.07.2024 |
Details
യൂണിറ്റ്
|
ഇൻ്റർവ്യൂ തീയതി
|
ഇന്റർവ്യൂ സ്ഥലം
|
നിശ്ചിത യോഗ്യത
|
തൃശൂർ
|
30.07.2024 രാവിലെ 11 മണി
|
തൃശൂർ ഡെയറി, രാമവർമപുരം
|
കുറഞ്ഞത് 50% മാർക്കോടെ ബിരുദം
(ഇരുചക്ര വാഹനഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)
|
കോട്ടയം
|
06.08.2024 രാവിലെ 11 മണി
|
കോട്ടയം ഡെയറി വടവാതൂർ
|
മൂന്നാർ
|
13.08.2024 രാവിലെ 11 മണി
|
ഡോ. വർഗ്ഗീസ് കുര്യൻ ട്രെയിനിംഗ് സെൻ്റർ, മൂന്നാർ
|
യോഗ്യത
- കുറഞ്ഞത് 50% മാർക്കോടെ ബിരുദം
(ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം).
പ്രായപരിധി
- The age limit will be followed as per Rules
തിരഞ്ഞെടുക്കൽ പ്രക്രിയ
- പ്രമാണ പരിശോധന
-
വ്യക്തിഗത അഭിമുഖം
ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടി ഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ മേൽപറഞ്ഞ ഡെയറികളിൽ/ യൂണിറ്റിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2541193, 2556863 ബന്ധപ്പെടുക.