Indian Post Office Recruitment 2024: ഇന്ത്യൻ തപാൽ വകുപ്പ് തൊഴിലന്വേഷകർക്ക് ഒരു സുവർണാവസരം.ഇന്ത്യയിലെ വിവിധ തപാൽ ഓഫീസുകളിലായി ഗ്രാമിൻ ഡാക് സേവക് (GDS) തസ്തികകളിലേക്ക് 44,228 ഒഴിവുകൾ പ്രഖ്യാപിച്ചു. ഈ റിക്രൂട്ട്‌മെൻ്റ് പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് ഒരു പരീക്ഷയും കൂടാതെ നേരിട്ട് നിയമനം വാഗ്ദാനം ചെയ്യുന്നു. ജൂലൈ 15, 2024 മുതൽ ഓഗസ്റ്റ് 5, 2024 വരെ ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിന് മുമ്പ് ജോലിയുടെ വിശദാംശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും സമഗ്രമായി താഴെ നൽകുന്നു.
ജോലി വിശദാംശങ്ങൾ
സ്ഥാപനത്തിൻ്റെ പേര് |
ഇന്ത്യൻ തപാൽ വകുപ്പ് |
പോസ്റ്റിൻ്റെ പേര് : |
ഗ്രാമിൻ ഡാക് സേവക്‌സ് (ജിഡിഎസ്) ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം)/അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം)/ഡാക് സേവക്‌സ് |
ജോലി തരം |
കേന്ദ്ര ഗവൺമെൻ്റ് |
റിക്രൂട്ട്മെൻ്റ് തരം |
നേരിട്ടുള്ള |
പരസ്യ നമ്പർ |
17-03/2024-GDS |
ഒഴിവുകൾ |
44228 |
ജോലി സ്ഥലം |
ഇന്ത്യയിലുടനീളം |
ശമ്പളം |
Rs.10,000 - Rs.24,400 (പ്രതിമാസം) |
അപേക്ഷയുടെ രീതി |
ഓൺലൈൻ |
അപേക്ഷ ആരംഭിക്കുന്നത് |
15.07.2024 |
അവസാന തീയതി |
05.08.2024 |
ഒഴിവുകൾ
ആന്ധ്രാപ്രദേശ് : 1355 |
അസം : 896 |
ബീഹാർ : 2558 |
ഛത്തീസ്ഗഡ്: 1338 |
ഡൽഹി: 22 |
ഗുജറാത്ത്: 2034 |
ഹരിയാന : 241 |
ഹിമാചല പ്രദേശ്: 708 |
ജമ്മു & കാശ്മീർ : 442 |
ജാർഖണ്ഡ് : 2104 |
കർണാടക: 1940 |
കേരളം : 2433 |
മധ്യപ്രദേശ് : 4011 |
മഹാരാഷ്ട്ര : 3170 |
നോർത്ത് ഈസ്റ്റേൺ : 2255 |
ഒഡിഷ : 2477 |
പഞ്ചാബ്: 387 |
രാജസ്ഥാൻ : 2718 |
തമിഴ്നാട് : 3789 |
തെലങ്കാന : 981 |
ഉത്തർപ്രദേശ് : 4588 |
ഉത്തരാഖണ്ഡ് : 1238 |
പശ്ചിമ ബംഗാൾ : 2543 |
പ്രധാന തീയതി
- ഓൺലൈനായി അപേക്ഷിക്കാനുള്ള ആരംഭ തീയതി: 15 ജൂലൈ 2024
- ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 05 ഓഗസ്റ്റ് 2024
എഡിറ്റ്/തിരുത്തൽ വിൻഡോയ്ക്കുള്ള തീയതി: 06 ഓഗസ്റ്റ് 2024 മുതൽ 08 ഓഗസ്റ്റ് 2024 വരെ
യോഗ്യത
- അപേക്ഷകൻ അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് പത്താം ക്ലാസ് പസ്സാക്കണം. പ്രാദേശിക ഭാഷ പഠിച്ചിരിക്കണം.
മറ്റ് യോഗ്യതകൾ
- കമ്പ്യൂട്ടർ പരിജ്ഞാനം
- സൈക്ലിംഗ് പരിജ്ഞാനം
ശമ്പള വിശദാംശങ്ങൾ
-
BPM : Rs.12,000 - Rs.29,380/-
-
ABPM/Dak സേവക് : Rs.10,000 - Rs.24,470/-
പ്രായപരിധി
- കുറഞ്ഞ പ്രായം: 18 വയസ്സ്
- പരമാവധി പ്രായം: 40 വയസ്സ്
ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്