കേരള പി എസ് സി ഈ അടുത്ത് ചോദിച്ച ചോദിച്ചങ്ങൾ നോട്ട് രൂപത്തിലാക്കിയതാണ് താഴെ നൽകിയിരിക്കുന്നത്
ചുഴലി കാറ്റുകൾ
യാസ്
- മെയ് 2021
- മുല്ലപ്പൂവ് (അർത്ഥം )
- ഒമാൻ :പേര് നൽകി
- ഉത്ഭവം : ബംഗാൾ ഉൾക്കടൽ
ടൗട്ട
- 2021 മെയ്
- മ്യാന്മാർ :പേര് നൽകി
- പല്ലി (അർത്ഥം )
- ഉത്ഭവം :അറബി കടൽ
- നാശ നഷ്ടം -ഗോവ കർണാടക, ഗുജറാത്ത്
ഗുലാബ്
- അർത്ഥം : റോസ്
- 2021s സെപ്തംബർ
- പേര് നൽകിയത് : പാക്കിസ്ഥാൻ
- ഉത്ഭവം : ബംഗാൾ ഉൾക്കടൽ
ഷഹീൻ
- 2021 ഒക്ടോബർ
- അർത്ഥം -ഗരുഡ്, പരുന്ത്
- പേര് നൽകിയത് :ഖത്തർ
- ഉത്ഭവം :അറബി കടൽ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലബ് ആണ് അറബികടലിൽ ഷഹീൻ ആയത്
അസാനി
- 2022ലെ ആദ്യ ചുഴലിക്കാറ്റ്
- പേര് നൽകിയത് :ശ്രീലങ്ക
- അർത്ഥം -ക്രോധം
- 2022 മെയ്
- 2022 ഓക്ടോബർ
- അർത്ഥം :thai tsar name
- പേര് നൽകിയത് :തായ്‌ലൻഡ്
- ഉത്ഭവം : ബംഗാൾ ഉൾക്കടൽ
- നാശം വിതച്ചത് ബംഗ്ലാദേശിൽ
മാൻഡോസ്
- 2022 ഡിസംബർ
- treasure box:meaning
- പേര് : യുഎഇ
- ഉത്ഭവം : ബംഗാൾ ഉൾക്കടൽ
മോക്ക
- 2023 മെയ്
- 2023 ലെ ആദ്യ ചുഴലിക്കാറ്റ്
- പേര് ഇട്ടത് :യെമൻ
- അർത്ഥം :ചെങ്കടലിന്റെ തീരത്തെ തുറമുഖം
- നാശം വിതച്ചത് : മ്യാന്മാർ, ബംഗ്ലാദേശ്
മോക്ക ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിനെ രക്ഷിക്കാൻ ഇന്ത്യയുടെ ഓപ്പറേഷൻ :കരുണ
ബിപാർ ജോയ്
- 2023ജൂൺ
- അർത്ഥം : ദുരന്തം
- പേര് നൽകിയത് :ബംഗ്ലാദേശ്
- ഉത്ഭവം :അറബികടൽ
- ആദ്യം എത്തിയത് :ഗുജറാത്തിൽ
മിഷോങ്
- പേര് നൽകിയത് :മ്യാന്മാർ
- അർത്ഥം : കരുത്ത്, പ്രതികൂല സാഹചര്യത്തെ അതിജീവിക്കാൻ ഉള്ള ശേഷി
- ഉത്ഭവം : ബംഗാൾ ഉൾക്കടലിൽ