ഉത്തരം- തലയോലപ്പറമ്പ്
2- കേന്ദ്ര സാഹിത്യ ഫെല്ലോഷിപ്പ് ലഭിച്ച ആദ്യ മലയാളി ആര്?
ഉത്തരം- വൈക്കം മുഹമ്മദ് ബഷീർ 3- വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം എന്നാണ് ?
ഉത്തരം- ജൂലൈ 05 4- വൈക്കം മുഹമ്മദ് ബഷീർ കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് ജയിലിലായ വർഷം ?
ഉത്തരം- 1930 5- വൈക്കം മുഹമ്മദ് ബഷീർ ആദ്യകാല കൃതികൾ രചിച്ചിരുന്ന പത്രം ഏതാണ് ?
ഉത്തരം- ഉജ്ജീവനം 6- വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കൃതി ഏതാണ് ?
ഉത്തരം- പ്രമേ ലേഖനം 7- വൈക്കം മുഹമ്മദ് ബഷീർ രചിച്ച ഏ നാടകം ഏതാണ് ?
ഉത്തരം- കഥാബീജം 8- പ്രഥമ ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ചത് ആർക്കാണ് ?
ഉത്തരം- വൈക്കം മുഹമ്മദ് ബഷീർ 9- വൈക്കം മുഹമ്മദ് ബഷീറിന് പത്മശ്രീ ലഭിച്ചത് എന്നാണ് ?
ഉത്തരം- 1982 10-വൈക്കം മുഹമ്മദ് ബഷീറിൻ്റെ ആത്മകഥയുടെ പേര് എന്താണ്?
ഉത്തരം- ഓർമ്മയുടെ അറകൾ 11-1993 ൽ വള്ളത്തോൾ അവാർഡ് ബഷീർ ആരുമായിട്ടാണ് പങ്കിട്ടത് ?
ഉത്തരം- ബാലമണിയമ്മ 12- ബേപ്പൂരിൽ ആരുടെ പേരിലാണ് ആകാശമിട്ടായി എന്ന സ്മരകം നിലവിൽ വരുന്നത് ?
ഉത്തരം- വൈക്കം മുഹമ്മദ് ബഷീർ 13- വൈക്കം മുഹമ്മദ് ബഷീർ സ്വീകരിച്ചിരുന്ന തൂലിക നാമം എന്താണ് ?
ഉത്തരം- പ്രഭ 14- ബഷീർ എഴുതും ജീവിതവും എന്ന കൃതി രചിച്ചത് ആരാണ് ?
ഉത്തരം- ഇ എം അഷ്റഫ് 15- മലയാളത്തിൻ്റെ സർഗ്ഗ വിസ്മയം എന്ന പുസ്തകം ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത് ?
ഉത്തരം- വൈക്കം മുഹമ്മദ് ബഷീർ 16- വൈക്കം മുഹമ്മദ് ബഷീറിന്റെ യഥാർത്ഥ പേര് എന്താണ് ?
ഉത്തരം- കൊച്ചു മുഹമ്മദ് 17- ബഷീറിൻ്റെ മതിലുകൾ എന്ന നോവൽ സിനിമയാക്കിയ സംവിധായകൻ ആരാണ് ?
ഉത്തരം- അടൂർ ഗോപാലകൃഷ്ണൻ 18- മതിലുകൾ എന്ന സിനിമയിലെ കഥാപാത്രമായ നാരായണിക്ക് ശബ്ദം നൽകിയ നടി ആരാണ് ?
ഉത്തരം- KPAC ലളിത 19- പാത്തുമ്മയുടെ ആട് എന്ന നോവലിലെ നായികയായ പാത്തുമ്മ ആരാണ് ?
ഉത്തരം- ബഷീറിൻ്റെ സഹോദരി 20- ബഷീർ ഏകാന്ത വീഥിയിലെ അവധൂതൻ എന്ന കൃതി രചിച്ചത് ആരാണ് ?
ഉത്തരം- എം.കെ സാനു 21- ബഷീറിന്റെ ജീവിതത്തിൽ സ്വാധീനിച്ച മരം ഏതാണ് ?
ഉത്തരം- മാങ്കോസ്റ്റിൻ 22- ബഷീറിൻ്റെ മരണശേഷം പ്രസിദ്ധീകരിച്ച കൃതി ഏതാണ് ?
ഉത്തരം- പ്രോം പാറ്റ 23- ബഷീർ അന്തരിച്ചത് എന്ന് ?
ഉത്തരം- 1994 ജൂലൈ 5